കോവിഡ് ഉണ്ടോ? സ്വയം പരിശോധിച്ചറിയാം ഒരുമിനിറ്റ് ശ്വസം പിടിച്ചു നിർത്തിയാൽ നിങ്ങൾക്ക് കൊറോണ ബാധയില്ല

കോവിഡ് 19 ബാധയുണ്ടോയെന്നറിയാൻ ഒരു മിനിറ്റ് നേരം ശ്വാസം പിടിച്ച് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അയാൾ കൊവിഡ് ബാധിതനല്ലെന്നാണെന്ന് രാംദേവിന്‍റെ കണ്ടുപിടിത്തം..

0

ഡൽഹി : ലോകം കോവിഡ് പരിശോധനക്ക് ആയി നെട്ടോട്ടമോടുമ്പോഴാണ് ബാബ രാംദേവ് കോവിഡ് പരിശോധനക്ക് പുതിയ മാർഗ്ഗ നിർദേശവുമായി രാഗത്തെത്തിയിട്ടുള്ളത് കോവിഡ് 19 ബാധയുണ്ടോയെന്നറിയാൻ ഒരു മിനിറ്റ് നേരം ശ്വാസം പിടിച്ച് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അയാൾ കൊവിഡ് ബാധിതനല്ലെന്നാണെന്ന് രാംദേവിന്‍റെ കണ്ടുപിടിത്തം.. ഇതിനു മുൻപ് എല്ലാ രോഗത്തിന് എല്ലാരോഗത്തിനും ഗോമൂത്രവും ചാണകവും അനുശാസിച്ച വിധവന്റെ പുതിയ കണ്ടുപിടത്തമാണ് കോവിഡ് കാലത്തേ പുതിയ തമാശ

രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലകെങ്കിലും ഈ പരിശോധന നൂറുശതമാനവും ശരിയാണെന്നും രാംദേവിന്റെ അവകാശ വാദം.രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, പ്രായമായവർ തുടങ്ങിയവര്‍ക്ക് 30 സെക്കന്‍റ് നേരവും ചെറുപ്പക്കാർക്ക് ഒരു മിനിറ്റ് നേരവും ശ്വാസം പിടിച്ച് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അവർക്ക് കൊവിഡില്ലെന്നാണ് അര്‍ത്ഥം. രോഗലക്ഷണം ഉള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും’ എങ്ങനെ ഇത് തിരിച്ചറിയാം രാംദേവ് പറഞ്ഞു.

ഇതുമാത്രമല്ല, ഇനി നിങ്ങൾക്ക് കോവിഡ് ബാധിച്ചെന്നിരിക്കട്ടെ ഒരല്പ്പം കടുകെണ്ണ ഉണ്ടങ്കിൽ പരിഹാരമായി കോവിഡ് ബാധയുള്ളവര്‍ കടുകെണ്ണ മൂക്കിലൂടെ ഒഴിക്കുകയാണെങ്കില്‍, ശ്വാസ ധമനികളിലുള്ള കൊറോണ വൈറസ് വയറിലേക്ക് ഒഴുകുകയും അവിടെയുള്ള അസിഡിൽ തട്ടി കൊറോണ ചാവുമെന്നും ബാബാ റാംദേവ് കൂട്ടിച്ചേര്‍ത്തു. ഗോമൂത്രവും ചാണകവും ചരുവകലായി നിർമ്മിച്ച ഉത്പന്നങ്ങൾ എന്നപേരിൽ നിരവധി ഉത്പന്നങ്ങൾ മാർക്കറ്റിൽ വിറ്റഴിച്ച റാം ദേവിന്റ് പതഞ്‌ജലി കോവിഡ് കാലത്ത് ഡെറ്റോളിന്‍റെ വില താരതമ്യപ്പെടുത്തി പുറത്ത് വിട്ട സാനിറ്റൈസര്‍ പരസ്യം വിവാദമായിരുന്നു.കഴിഞ്ഞ ദിവസ്സം കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് -19 നെ ചെറുക്കാൻ ആയുർവേദ പ്രതിവിധി കണ്ടെത്തിയതായി ബാബാ രാംദേവ് രംഗത്തെത്തിയിരുന്നു , അശ്വഗന്ധ ഔക്ഷത സസ്യം വൈറസിന്റെ പ്രതിരോധത്തിനുള്ള അദ്ദേഹം അവകാശപെടുകയുണ്ടായി അവകാശപ്പെട്ടു.

ഇത്ശാ തെളിയിക്കാൻ സ്ത്രീയ ഗവേഷണം നടത്തിയെന്നും “മനുഷ്യ പ്രോട്ടീനുമായി കൊറോണ പ്രോട്ടീൻ മിശ്രിതമാക്കാൻ” അശ്വഗന്ധ പ്ലാന്റ് അനുവദിക്കുന്നില്ലെന്നും പ്രമോഷണൽ വീഡിയോയിൽ രാംദേവ് അശ്വഗന്ധ സാമ്പിൾ കൈവശം വച്ചിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല ,എന്നാൽ ഗവേഷണ പ്രബന്ധം ഒരു അന്താരാഷ്ട്ര ജേണലിലേക്ക് അയച്ചതായും പറഞ്ഞു

You might also like

-