“പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്” ഏഴിമല നാവിക അക്കാദമിക്ക്

രാവിലെ എട്ടു മണിക്ക് ഏഴിമല നാവിക അക്കാദമി പരേഡ് ഗ്രൌണ്ടിലാണ് അവാര്‍ഡ് ദാനചടങ്ങ്.

0

ഡൽഹി :സൈനിക കേന്ദ്രത്തിനു നൽകുന്ന പരമോന്നത ബഹുമതി പ്രസിഡന്‍സ് കളര്‍ അവാര്‍ഡ് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ഇന്ന് ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കും. മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് ന.രാവിലെ എട്ടു മണിക്ക് ഏഴിമല നാവിക അക്കാദമി പരേഡ് ഗ്രൌണ്ടിലാണ് അവാര്‍ഡ് ദാനചടങ്ങ്. ചടങ്ങിന് ശേഷം നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി രാഷട്രപതി കൂടിക്കാഴ്ച നടത്തും. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ചടങ്ങില്‍ പങ്കെടുക്കാനായി വ്യോമസേനാ വിമാനത്തില്‍ രാഷ്ട്രപതി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം പതിനൊന്നരയോടെ രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.

You might also like

-