പാ​ക്കി​സ്ഥാ​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ​യി​ൽ ന​ട​ക്കും.

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ​യി​ൽ ന​ട​ക്കും. ജൂ​ലൈ 25നും 27​നും ഇ​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ(​ഇ​സി​പി)…

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ ചോദ്യം ചെയ്തു നൽകിയ പൊതു താല്‍പര്യ ഹർജി ഹൈക്കോടതി തള്ളി

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ ചോദ്യം ചെയ്തു നൽകിയ പൊതു താല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. 5 ജഡ്ജിമാരുടെ നിയമന ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് തള്ളിയത്. ജഡ്ജിമാരുടെ…

കുമാരസ്വാമിയെ സർക്കാർ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് :ഹിന്ദു മഹാസഭ

സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ഹിന്ദു മഹാസഭ സുപ്രീം കോടതിയിൽ ഹർജി  നൽകി. ഡൽഹി: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയെ സർക്കാർ ഉണ്ടാക്കാനായി ഗവർണർ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ…

ലോക്സഭയിൽ ബിജെപി എംപിമാരുടെ എണ്ണം 272 ആ​യി കുറഞ്ഞു

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലെ ബി​ജെ​പി എം​പി​മാ​രു​ടെ എ​ണ്ണം 272 ആ​യി ചു​രു​ങ്ങി. 2014ൽ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്പോ​ൾ പാ​ർ​ട്ടി എം​പി​മാ​രു​ടെ എ​ണ്ണം 282…

കർണാടകത്തിൽ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ തല്‍ക്കാലമില്ലെന്ന് ബിജെപി.

ബംഗളൂരു: കർണാടകത്തിൽ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ തല്‍ക്കാലമില്ലെന്ന് ബിജെപി. മൂന്ന് മാസത്തിനുളളിൽ കോൺഗ്രസ് ജെഡിഎസ് സഖ്യ സർക്കാർ താഴെവീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.…

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നിലപാട് ഇന്ന് പ്രഖ്യാപിക്കും

ആലപ്പുഴ: ചെങ്ങന്നൂരിൽ മാണിയുടെ തീരുമാനം വരാനിരിക്കെ എൽഡിഎഫ് നേതാക്കൾക്ക് ആശയക്കുഴപ്പം. തെരഞ്ഞെടുപ്പിലെ കണക്ക് അറിയാവുന്നവർ മാണിയെ അവഗണിക്കില്ലന്ന് എംഎം മണി പറഞ്ഞപ്പോൾ, മാണി ഒപ്പം…

കാലവര്‍ഷമെത്തും മുമ്പേ കേരളം പനിപ്പിടിയിലമര്‍ന്നു.9 ലക്ഷത്തിലധികം പേരാണ്ചികിത്സ തേടിയത്

തിരുവനന്തപുരം: കാലവര്‍ഷമെത്തും മുമ്പേ കേരളം പനിപ്പിടിയിലമര്‍ന്നു. ഒന്‍പത് ലക്ഷത്തിലധികം പേരാണ് വിവിധ തരം പനികള്‍ക്ക് അഞ്ചുമാസത്തിനുള്ളില്‍ ചികിത്സ തേടിയത്.72 പേര്‍ ഇക്കാലയളവില്‍…

നിപ്പാ വയറസ്സ് രണ്ടുപേർ കോഴിക്കോട് മരിച്ചു… മരണം 12

പനിബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കുടി മരിച്ചു .കോഴിക്കോട് സ്വദേശി രാജനാണ് മരിച്ചത് .രോഗം പടരാനുള്ള സാധ്യത കണക്കിൽ ലെടുത്തു മൃതദേഹം ആരോഹ്യ വകുപ്പ്…

ഇന്ധന വില വീണ്ടും ഉയർന്നു. പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയർന്നു. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപ ആയപ്പോൾ ഡീസലിന് 27 പൈസ കൂടി 73.88 രൂപ ആയി.കൊച്ചിയിൽ പെട്രോളിന് 30…

കോഴിക്കോട് നാല്കോഴിക്കോട് പനി ബാധിച്ച് മരിച്ച ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: നാല് പേരുടെ മരണം നിപ്പാവൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മരിച്ച പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി ജാനകിയുടെ പരിശോധനാഫലം പുറത്തുവന്നതോടെയാണ് നിപ്പാവൈറസ് മരണം…