ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍;ബില്‍ തടഞ്ഞത് സംസ്ഥാനത്ത് അസാധാരണ സാഹചര്യമുണ്ടാക്കി

കണ്ണൂര്‍ കരുണ ബില്ലിലെ നടപടിയില്‍ ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍.ബില്‍ തടഞ്ഞത് സംസ്ഥാനത്ത് അസാധാരണ സാഹചര്യം ഉണ്ടാക്കി. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന്…

പലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി

പലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി.പലസ്തീന്‍ ടെലിവിഷന്‍ ചാനലായ ഐന്‍ മീഡിയ ഏജന്‍സിയിലെ ക്യാമറാമാന്‍ യാസെര്‍ മുര്‍താജയാണ് കൊല്ലപ്പെട്ടത്. ഗാസാ-ഇസ്രയേല്‍…

ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ ദലിത് സമര നായകന്‍ ഗോപി പര്യയെ സവര്‍ണ്ണര്‍ വെടിവെച്ചു കൊന്നു

പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ഉത്തരേന്ത്യയിൽ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ ദലിത് സമര നായകന്‍ ഗോപി പര്യയെ സവര്‍ണ്ണര്‍ വെടിവെച്ചു കൊന്നു.…

ഗൂഗിള്‍ ഹോം ഇന്ത്യയിലേക്ക്; പ്രധാന പ്രത്യേകത ഹിന്ദി സപ്പോര്‍ട്ട്

ഗൂഗിള്‍ ഹോം സ്പീക്കര്‍ ഇന്ത്യയിലേക്ക്. പ്രദേശിക ഭാഷ സപ്പോര്‍ട്ടോട് കൂടിയാണ് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സില്‍ പ്രവര്‍ത്തിക്ക സ്പീക്കര്‍ എത്തുന്നത് എന്നാണ് സൂചന. തുടക്കത്തില്‍ ഹിന്ദി…

ഒരു ദശാബ്ദത്തിന് ശേഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ലാഭത്തിലേക്ക്

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ലാഭത്തിലേക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4 കോടി രൂപ അറ്റ ആദായം നേടിയതായി ചെയര്‍മാന്‍ പി.രവീന്ദ്രന്‍ അറിയിച്ചു. ചരക്കു…

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ആറാം സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം. ചരിത്രമെഴുതി മനു ഭേകര്‍. ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭേകറിന് സ്വര്‍ണം. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍…

ഇന്ത്യ ഉപയോഗിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നു

ഇന്ത്യ ഏറെക്കാലമായി സൈനിക നീക്കത്തിനുപയോഗിക്കുന്നതും വാങ്ങാന്‍ കരാറൊപ്പിട്ടിരിക്കുന്നതുമായ റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താനും തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.…

ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നു

ഉറങ്ങിക്കിടന്ന വീട്ടമ്മയെ വാക്കത്തി ഉപയോഗിച്ച് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അൻപതിലേറെ വെട്ടുകളേറ്റ പേരൂർ പൂവത്തുംമൂടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി രാജമുടി ഓലിക്കൽ…

മുദ്രപ്പത്ര ക്ഷാമം അതിരൂക്ഷം

രാജ്യം സമ്പൂർണ ഇ–സ്റ്റാംപിങ്ങിലേക്ക്. നോട്ട് നിരോധനത്തിനു സമാനമായ പരീക്ഷണങ്ങളുടെ മുന്നോടിയായി അച്ചടി,റജിസ്ട്രേഷൻ ഇനങ്ങളിൽ വലിയ ലാഭമില്ലാത്ത ചെറുകിട മുദ്രപ്പത്രങ്ങളുടെ വിതരണത്തിന്…

ലക്ഷം കോടിക്ക് യുദ്ധവിമാനം; വിവാദ തീരുമാനവുമായി മോദി സര്‍ക്കാര്‍

ലക്ഷം കോടി രൂപയ്ക്ക് യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള മോഡിസർക്കാരിന്റെ തീരുമാനം വിവാദത്തിൽ. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനെന്ന പേരിലാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.…