ഹര്‍ത്താലില്‍ കല്ലേറും വ്യാപക വഴി തടയലും, കെഎസ്ആര്‍ടിസി അടക്കം സര്‍വീസ് നിര്‍ത്തി

സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായി വഴി തടഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക് നേരെ ചിലയിടങ്ങളിൽ കല്ലേറുണ്ടായി. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനടക്കം നിരവധിപേരെ…

കേരള പൊലീസിൽ ആറാമത് ബറ്റാലിയനും തുടങ്ങാൻ സർക്കാരിന്റെ അംഗീകാരം. കോഴിക്കോട് പുതിയ ബറ്റാലിയൻ

കേരള പൊലീസിൽ ആറാമത് ബറ്റാലിയനും തുടങ്ങാൻ തത്വത്തിൽ സർക്കാരിന്റെ അംഗീകാരം. കോഴിക്കോട് കിനാലൂർ ആസ്ഥാനമായാണു പുതിയ ബറ്റാലിയൻ. ഇതുസംബന്ധിച്ച ഫയലുകൾ ഡിജിപി പരിശോധിച്ച്…

പ്രതിപക്ഷo ഒരുമിച്ചാൽ മോദിക്ക് തെരെഞ്ഞെടുപ്പിൽ വാരണാസിയിൽ കെട്ടിവച്ചപണം കിട്ടില്ലെന്ന് രാ​​​ഹു​​​ൽ

ബം​​​ഗ​​​ളു​​​രു:വരുന്ന തെരഞ്ഞെടുപ്പിൽ പ്ര​​​തി​​​പ​​​ക്ഷം ഒ​​​ന്നി​​​ച്ചാ​​​ൽ ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് സ്വ​​​ന്തം ​​​മ​​​ണ്ഡ​​​ല​​​മാ​​​യ വാ​​​രാ​​​ണ​​​സി വ​​​രെ ബി ജെ പി…

സി.പി.എമ്മുകാര്‍ കന്യാസ്ത്രീകളെപ്പോലെ ജനഹൃദയങ്ങളിലെത്തണമെന്ന് കോടിയേരി

സാന്ത്വനപരിചരണം നടത്തി കന്യാസ്ത്രീകള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടുന്നതുപോലെ സി.പി.എം. പ്രവര്‍ത്തകരും ജനങ്ങളിലേക്കെത്തണമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.…

ഷൂട്ടിങ്ങില്‍ മെഡല്‍വേട്ട തുടരുന്നു; പതിനേഴുകാരി മെഹുലിക്ക് വെള്ളി, അപൂര്‍വിക്ക് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ജിതു റായിയുടെ സ്വര്‍ണനേട്ടത്തിന് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യ വെള്ളിയും വെങ്കലവും നേടി. ആദ്യ…

കോന്നിയിൽ കടുവയാൽ കൊല്ലപ്പെട്ടയാൾ എത്തിയത് നിരോധിത മേഖലയിൽ

കോന്നിയിൽ ഇന്നലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രവി , ആളുകൾക്ക് പ്രവേശനമില്ലാത്ത ഉൽ വനത്തിൽ എത്തിയതായി സ്ഥിരീകരിച്ചു . കടുവാ ശല്യം മുമ്പും റിപ്പോർട് ചെയ്യപ്പെട്ട ഉൽ വനത്തിലാണ്…

കാ​ര​ണ​വ​ർ വ​ധoഷെ​റി​ന്‍റെ ഹ​ർ​ജി കോ​ട​തി ത​ള്ളി.

ഡ​ൽ​ഹി: ഭാ​സ്ക​ര കാ​ര​ണ​വ​ർ വ​ധ​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ ഷെ​റി​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ​യാ​ണ് ഷെ​റി​ൻ…

പത്തനംതിട്ടയിൽ കർഷകനെ കടുവ കൊന്നു തിന്നു

പത്തനംതിട്ട : കോന്നി കൊ​ക്കാ​ത്തോ​ട്ടി​ൽ ക​ടു​വ കർഷകനെ കൊ​ന്നു തി​ന്നു. കൊ​ക്കാ​ത്തോ​ട് അ​പ്പൂ​പ്പ​ൻ​തോ​ട് കി​ട​ങ്ങി​ൽ കി​ഴ​ക്കേ​തി​ൽ ര​വി​യാ(45)​ണ് കൊ​ല്ല​പ്പെ​ട്ട​ത്.…

റേഡിയോ ജോക്കിയുടെ കൊലപാതകം; കൊലയാളി സംഘാംഗം അറസ്റ്റില്‍

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ സ്ഫടികം സ്വാതി എന്ന സ്വാതി സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക സംഘത്തിന് ആയുധം എത്തിച്ചുകൊടുക്കുകയും…

ഹർത്താൽ എം. ഗീതാനന്ദന്റെ അറസ്റ്റ് തരംതാണനടപടി.: എ കെ ആന്റണി

കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. ദളിതർ ഹർത്താൽ…