വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്കവിപണി; ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങള്‍ വിപണിയിലെ താരം

വിഷു അടുത്തതോടെ സജീവമായി പടക്ക വിപണി.ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ് ഈ വിഷു സീസണിലെ പ്രധാന ആകർഷണം.തമിഴ്നാട്ടിലെ ശിവകാശി,കോവിൽപട്ടി എന്നീ സ്ഥലങ്ങളിൽ…

കത്വവായിൽ ഡൽഹിയിൽ അണപൊട്ടി പ്രതിക്ഷേധം

ഡല്‍ഹി: എട്ടുവയസുകാരിയെ കശ്മീരിലെ കത്വവായിൽ മൃഗീയമായി കൂട്ട ബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധംവ്യപകമായി . അര്‍ധരാത്രിയില്‍ ഡല്‍ഹിയിലെ…

അര്‍ധരാത്രിയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് രോഗികളെ വലച്ച ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും

സര്‍ക്കാര്‍ ആശുപത്രികളില്‍ അനധികൃതമായി ഹാജരാകാതിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്.മുന്‍കൂട്ടിയുള്ള അവധി അനുവദിക്കപ്പെടാതെ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍…

ശ്രീജിത്തിന്‍റെ മരണം: കസ്റ്റഡിയിലെടുത്ത പൊലീസുകാരെ വിട്ടയച്ചു

വരാപ്പുഴ ശ്രീജിത്തിന്‍റെ മരണത്തില്‍ കസ്റ്റഡിയിലെടുത്ത പൊലീസുകാരെ വിട്ടയച്ചു. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. രാവിലെയാണ് ഇവരെ ചോദ്യം…

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

​കൊല്ലം: കണ്ണനല്ലൂരില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണനല്ലൂര്‍ ചേരിക്കോണം കോളനി ചിറയില്‍ വീട്ടില്‍ മഹേഷാണ് (23) അറസ്റ്റിലായത്. മൂത്ത സഹോദരിയോടൊപ്പം…

ബി ജെ പി നേതാക്കൾ ഉൾപ്പെട്ട സ്ത്രീപീഡനക്കേസ്സുകളിൽ നിലപാടറിയിക്കാൻ മോദിയോട് രാകുൽ

​ഡ​ൽ​ഹി:രാജ്യത്ത് കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​മ​ങ്ങ​ളി​ൽ മൗ​നം തു​ട​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ്…

കേരള ക്രിക്കറ്റ്‌ അസോസിയേഷൻ അഴിമതി , രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ഭരണസമിതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശം. രേഖകളിൽ കൃത്രിമം നടക്കാൻ ഇടയുണ്ടെന്ന പരാതിയെ തുടർന്നാണ് കോടതി നടപടി.…

ബിജെപി നഗരസഭാംഗത്തിന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാംകോട് വാർഡ് കൗൺസിലറും ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പനംകോട് സജിയ്ക്കാണ്…

ഡോക്ടര്‍മാരുടെ സമരം ശക്തമായ നടപടി കെ കെ : ശൈലജ

തിരുവനന്തപുരം: ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജോലിക്ക് ഹാജരാകാത്ത…

സെൻകുമാർ കേസ്സ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് റദ്ദാക്കിയത്. സെന്‍കുമാര്‍ 2016 ജൂണ്‍…