സിറിയയ്ക്കു നേരെ അമേരിക്കയും സഖ്യകക്ഷികളുംവ്യോമാക്രമണം ആരംഭിച്ചു

ഡമാസ്കസ്: അമേരിക്കയും സഖ്യകക്ഷികളും സിറിയയ്ക്കു നേരെ ആക്രമണം തുടങ്ങിയെന്ന് റിപ്പോർട്ട്. രാസായുധങ്ങൾ സംഭരിച്ച മേഖലകളിലാണ് ആക്രമണം. യുഎസ്,യുകെ,ഫ്രാൻസ് സംയുക്ത സൈന്യമാണ് ആക്രമണം…

വീട് വക്കാൻ നിരോദനമുള്ളയിടത്ത് ടവർ സ്ഥാപിക്കാൻ പ്രതേക സർക്കാർ ഉത്തരവ്

മൂന്നാര്‍: മൂന്നാർ ടൂറിസം സോണിൽ വീട് വയ്ക്കുന്നതിനുവേണ്ടിയുള്ള അനുമതിപോലും നിക്ഷേധിക്കുന്ന നാട്ടില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ പണിയുന്നതിന് അനുമതിനല്‍കി സര്‍ക്കാരിന്റെ…

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പന നിരോധിച്ചു

   തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും…

കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

    കേരള സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ, (ഫുള്‍ടൈം) 2018 -20…

ഉ​ന്നാ​വോ പീ​ഡ​നം; ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെൻഹറിനെ സി​ബി​ഐ അ​റ​സ്റ്റ് ചെയ്തു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂട്ട മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ…

പനാമ പേപ്പർ അഴിമതി:ആജീവനാന്ത വിലക്ക്

* പനാമ പേപ്പർ അഴിമതി  കേസിൽ ഉൾപ്പെട്ട നവാസ്​ ശരീഫിന്​ കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനം നഷ്​ടപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇതേ കേസുമായി ബന്ധപ്പെട്ട്​ അദ്ദേഹത്തിന്​ വിലക്ക്​…

കത്വ ബാലസംഘ കൊലപാതകം : പ്രതികൾക്കനുകൂല പ്രകടനം നടത്തിയ മന്ത്രിമാർ രാജിവച്ചു

ശ്രീനഗര്‍: എട്ട് വയസ്സുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് എടുത്ത രണ്ട് ബിജെപിമന്ത്രിമാര്‍ രാജിവച്ചു. ജമ്മു-കശ്മീര്‍ വനം…

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്; കടലില്‍ പോകരുത്

40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്…

കോമണ്‍വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങളെ പുറത്താക്കി

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ രണ്ട് മലയാളി താരങ്ങളെ പുറത്താക്കി.  കെടി ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്.ഇരുവരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കി സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍…

ഒ​ടു​വി​ൽ മോഡി വാതുറന്നു “ഉ​ന്നാ​വോ, കത്വ സംഭവങ്ങൾ പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് നാ​ണ​ക്കേ​ടാ​ണ് “

​ഡ​ൽ​ഹി: ബി ജെ പി നേതാക്കളും എം ൽ എ മാറും ഉൾപ്പെട്ട സ്ത്രീ പീഡനക്കേസ്സുകളിലും കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക…