ശ്രീജിത്തിന് സ്റ്റേഷനിൽവച്ച് ക്രൂരമർദനമേറ്റതിന് ശാസ്ത്രീയ തെളുവുകൾ
കൊച്ചി: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന് സ്റ്റേഷനിൽവച്ച് ക്രൂരമർദനമേറ്റതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. എസ്ഐ ജി.എസ്. ദീപക് ശ്രീജിത്തിനെ മർദിച്ചതായുള്ള ശാസ്ത്രീയ…