യു.എ.ഇ ആസ്ഥാനമായി ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു. കേരളത്തിലെ റിലീസ് ദിവസം തന്നെ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍വഴി സിനിമ കാണാനുള്ള അവസരം ഇതുമൂലമുണ്ടാകുമെന്ന് അധികൃതര്‍…
മുംബൈ: യു.എസ്ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ ഇടിവ്. രൂപയുടെ മൂല്യം 67 രൂപയിലേക്ക് താഴ്ന്നു. 26 പൈസയുടെ നഷ്ടത്തോടെ 67.12 രൂപയിലാണ് ഇന്നത്തെ വിനിമയം. 2017 ഫെബ്രുവരിയ്ക്ക്…
കത്വ ബലാത്സംഗ കൊലപാതക കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പൊലീസിനെ വിശ്വാസമില്ലെങ്കില്‍ വിശ്വാസയോഗ്യരായ ആരും സംസ്ഥാനത്ത്…
ഇൻസ്റ്റഗ്രാം പേമേൻറ് ഓപ്ഷനും അവതരിപ്പിക്കുന്നു. ഇതോടെ ഇൻസ്റ്റഗ്രാമിൽ സ്റ്റോർ വസ്തുക്കൾ ആപ്പിന് ഉള്ളിൽ നിന്ന് തന്നെ വാങ്ങുവാൻ സാധിക്കും
.ഇതിന് വേണ്ടി ആപ്പിൻറെ സെറ്റിംഗിലെ ഉടൻ…
പെൺകുട്ടി അനാഥ മന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണു
തിരുവനന്തപുരം: തിരുവനന്തപുരം പനവിളയില്‍ പെൺകുട്ടി കെട്ടിടത്തിനു മുകളില്‍ നിന്നും വീണു മരിച്ചു. നേമം സ്വദേശിനി…
ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഹരിയാനയിലും ചണ്ഡീഗഡിലും സ്കൂളുകൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
ഡൽഹിയിലും ഹിമാചലിലും ഇടിയോട് കൂടിയ കനത്ത…
ഡൽഹി : കത്വ കേസ് വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി.വിചാരണ പത്താൻകോട്ടിലേക്ക് മാറ്റി . പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം.…
മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമാണ് ലേഖകൻ
രാജ്യത്ത് ഇരുട്ട് പരത്തുന്ന
വർഗീയ കലാപ നീക്കത്തിനെതിരെ ജാഗ്രതപാലിക്കുക...…