അഗ്നി ചിറകുകളുമായി സുന്ദരം ഡ്രാഗൺ പഴം നട്ടുവളർത്തു ഗുണങ്ങളേറെ

ഡൽഹിയിലും ഹൈദരാബാദിലും വിന്റര്‍ സീസണില്‍ റോഡ് അരികുകളിൽ ഏറെ ആകര്‍ഷിക്കുന്നകാഴ്ചയാണ് റോഡരികില്‍ വില്‍പ്പനയ്ക്കായി നിരത്തിവെച്ചിരിക്കുന്ന പിങ്ക് നിറമുള്ള , ചെറിയ കറുത്ത അരികളുള്ള ,…

കർണാടക തന്ത്രം ബി ജെ പി ക്ക് തിരിച്ചടി ,ഗോവയ്ക്ക് പിന്നാലെ ബീഹാറിലും മന്ത്രിസഭാരൂപീകരണ ആവശ്യവുമായി ആർ ജെ ഡി

ഡൽഹി :കര്‍ണാടകയില്‍ അധികാരത്തിലേറാനായി ബിജെപി കാട്ടിയ ‘ കര്‍ണാടക തന്ത്രം ’ ഗോവയ്ക്ക് പിന്നാലെ ബീഹാറിലേക്കും വ്യാപിക്കുന്നു. നിതീഷ് കുമാര്‍ മന്ത്രിസഭ പിരിച്ചുവിടണമെന്ന ആവശ്യവുമായി…

കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ ബി.എസ് യെദ്യൂരപ്പ.പിൻവലിച്ചു

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. യെദ്യൂരപ്പ മുഖ്യമന്ത്രിയായി…

കർണാടകക്ക് തിരിച്ചടി ഗോവയിൽ ഭരണം പിടിക്കാൻ കോ​ണ്‍​ഗ്ര​സ് നീ​ക്കം

പ​നാ​ജി: ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ക​ർ​ണാ​ട​ക​യി​ൽ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഏ​റ്റ​വും…

കര്ണ്ണന് കാര്യം സ്ത്രീകളോട് ? സ്ത്രീകളെ മാത്രം സ്ഥാനാർഥികളാക്കി ജസ്റ്റീസ് കർണന്‍റെ പുതിയ പാർട്ടി

കോൽക്കത്ത: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ആന്‍റി കറപ്ഷൻ ഡൈനാമിക് പാർട്ടി…

രണ്ട് കോൺഗ്രസ്സ് എം എൽ എ മാർ ബി ജെ പി യുടെ ഒളിത്താവളത്തിൽ…?

ബംഗളൂരു: കർണാടകയിൽ 78 കോണ്‍ഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബിജെപി ക്യാന്പിലെത്തിയതായി റിപ്പോർട്ട്. വിജയനഗർ എംഎൽഎ ആനന്ദ് സിംഗും മസ്കി എംഎൽഎ പ്രതാപ്ഗൗഡ പാട്ടീലുമാണ് ബിജെപിയിൽ…

‘ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ജനാധിപത്യം ദുഃഖം ആചരിക്കുമെന്നും” രാഹുല്‍ ഗാന്ധി

* വിവാദങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. *15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം…

യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: പ്രതിസന്ധിക്കിടെ കർണാടകയിൽ ബിജെപി സർക്കാർ അധികാരമേറ്റു. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യെദിയൂരപ്പ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.…

ശ്രേഷ്ടമായ മാസം ഇന്ന് മുതല്‍ റംസാന്‍ വ്രതം

ഇന്ന് മുതല്‍ റംസാന്‍ വ്രതം. സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന റംസാന്‍ വ്രതം. മനസും ശരീരവും അല്ലാഹുവിനു…

അസാധാരണ നടപടി യെഡ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന്

ഡൽഹി :അസാധാരണ നടപടിക്കൊടുവില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സിക്രിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് എ ബോബ്‌ഡെ…