നെടുമ്പാശോരിയില്‍ വൻ മയക്കുമരുന്ന് വേട്ട . 30 കോടിയുടെ മയക്കുവരുന്ന് പിടിച്ചു. മണ്ണാർക്കാട് സ്വദേശികൾ പിടിയിൽ

നെടുമ്പാശ്ശേരി:കൊച്ചി: രാജ്യാന്തര വിപണിയില്‍ 30 കോടി വില വരുന്ന ലഹരി മരുന്ന് കൊച്ചിയില്‍ പിടികൂടി. ആലുവയിലെ എക്‌സൈസ് ഇന്റലിജന്‍സ് സംഘമാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ലഹരി മരുന്ന്…

മദ്യം വേണ്ടവർകുടിക്കട്ടെ ,കള്ളിന്റ പേരിൽ മായകള്ള് അനുവദിക്കില്ല

കോഴിക്കോട്: സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ച് പൂട്ടിയപ്പോള്‍ വ്യാജമദ്യം വര്‍ധിക്കുന്ന സാഹചര്യം ഉണ്ടായെന്നും മയക്ക് മരുന്ന് ഉപയോഗം കൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ…

‘ഇനിയും വർദ്ധിപ്പിക്കാനാകില്ല ” നയം വ്യക്തമാക്കി സർക്കാർ

'"ഇനിയും വർദ്ധിപ്പിക്കാനാകില്ല " നയം വ്യക്തമാക്കി സർക്കാർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ നി​​​ര​​​ക്ക്…

ഫ്ലോറിഡ വീണ്ടും ആവർത്തിക്കുമെന്ന് ഭീഷണി .വിദ്യാർത്ഥി അറസ്റ്റിൽ

ന്യൂയോർക് :സമൂഹമാധ്യമങ്ങളിൽ ഫ്ലോറിഡ വെടിവപ്പ് ആവർത്തിക്കുമെന്ന് പോസ്റ്റിട്ട ഹയർ സെക്കണ്ടറി വിദ്യാർത്ഥിയെ അമേരിക്കയിൽ ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തു സൗത്ത് കാറോണിയലിലെ…

ലോകത്താദ്യമായി മുലയൂട്ടി ട്രാന്‍സ്‌ജെന്‍ഡന്‍ യുവതി.

ന്യൂയോര്‍ക്ക്: പങ്കാളിയുടെ കുഞ്ഞിന് മുലയൂട്ടി ട്രാന്‍സ്‌ജെന്‍ഡന്‍ യുവതി. ഹോര്‍മോണ്‍ ചികിത്സയിലൂടെ മുലപ്പാല്‍ ഉല്‍പ്പാദിപ്പിച്ചാണ് 30 കാരിയായ യുവതി കുഞ്ഞിന് മുലയൂട്ടിയത്.…

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയുടെ സഹായിഅടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. നീരവ് മോദിയുടെ സഹായിയും പിഎന്‍ബിയുടെ ഒരു ജീവനക്കാരനുമാണ് അറസ്റ്റിലാത്. പിഎന്‍ബിയുടെ മുന്‍…

വിഷവാതകം ശ്വാസിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു.

തിരുപ്പതി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വാസിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മൊറാം ഗ്രാമത്തില്‍ ഫെബ്രുവരി 16നാണ്…

കാവേരിയിൽ കർണാടകത്തിന് നേട്ടം . കേരളത്തിന് 30 എം സി

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: കാ​​​​​​വേ​​​​​​രി ന​​​​​​ദീ​​​​​​ജ​​​​​​ലം പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള…

കേസ്സ്ദുര്ബലപ്പെട്ടേക്കും ? നടിയെപിടിപ്പിക്കുന്ന ദൃശ്യങ്ങൾപകർത്തിയ മൊബൈൽ ഫോണിനുവേണ്ടിയുള്ള അന്വേഷണം നിലച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായുള്ള തൊണ്ടിമുതൽ അന്വേഷണം നിലച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണോ മെമ്മറി കാര്‍ഡോ ഇതുവരെ…

പടക്കശാലയിൽ പൊട്ടിത്തെറി ;ഒരാൾ മരിച്ചു

പതനം തിട്ട : ഇരവിപേരൂരിൽ പടക്കശാലക്ക് തീപിടിച്ചു ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു നിരവധിപേർക് സംഭവത്തിൽ പരികേട്ടട്ടുണ്ട് പരിക്കേറ്റനാലുപേരുടെ നില ഗുരതരമാണ് . പരിക്കേറ്റ ആളുകളെ…