പാലക്കാട്: കേരളത്തിൽ വേനൽ കനക്കുന്നു. മുൻ വർഷത്തേക്കാളും ഉയർന്ന താപനിലയായിരിക്കും ഈ വർഷമെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ്…
മുംബൈ: ദുബായില്‍ വച്ച് അന്തരിച്ച പത്മശ്രീ ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ്…
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയിന്‍റ് വരെയാണ്…
വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സേന രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 25ന് നടന്ന സംഭവത്തിന്റേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍…
മുംബൈ: ദുബായില്‍ വച്ച് അന്തരിച്ച പത്മശ്രീ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് പുറപ്പെട്ടു. സംസ്കാര…
മധുര : ഇരുപത്തിമൂന്നുവയസുകാരിയായ അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരനെ കോടതി മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു ഒരു വര്‍ഷം മുമ്പാണ് വിദ്യാര്‍ഥി അധ്യാപികയ്‌ക്കൊപ്പം…
കൊച്ചി: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ്…
നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന കാര്യം സര്‍ക്കാര്‍…
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 80 രൂപയും കുറഞ്ഞിരുന്നു. പവന് 22,520 രൂപയ്ക്കാണ് വ്യാപരം നടക്കുന്നത്.
ഗ്രാമിന് 15 രൂപ കുറഞ്ഞ്…