മൂന്നാർ സർവ്വീസ് സഹകരണ ബാങ്കിൽ 80 കോടിയിലധികം രൂപയുടെ തട്ടിപ്പ്, റിസോർട്ട് വാങ്ങിയത്തിലും ഹൈഡൽ പാർക്ക് നിർമ്മാണത്തിലും…
സി പി എം ജില്ലാസെക്രട്ടറിയേറ്റ് അംഗം കെ വി ശശി പ്രസിഡണ്ടായ മൂന്നാർ സർവ്വീസ് സഹകരണബാങ്കിൽ കോടികളുടെ വെട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട് സഹകരണ സംഘം രജിസ്റ്ററുടെ അനുമതിയില്ലാതെ…