അതിതീവ്ര മഴക്കും കാറ്റിനും സാധ്യത ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി
സംസ്ഥാനത്തെ 14 ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ…