ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തുവന്നത് മാധ്യമ പ്രവർത്തകൻ ലെസ്‌ലി ജോണിന്റെ നിയമ പോരാട്ടത്തിലൂടെ

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ 2019 ൽ റിപ്പോർട്ട് സമർപ്പിച്ചത് മുതൽ അതിന്റെ ഉള്ളടക്കവും ശരിപ്പകർപ്പ് ലഭിക്കുന്നതിന് നിരവധി മാധ്യങ്ങളാണ് ശ്രമം…

“മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും കരുതേണ്ടെന്നും ദൈവം…

ഇടുക്കിയിലെ ഭൂവിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് എം.എം.മണി എംഎല്‍എ. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും…

ഹേമാ കമ്മിറ്റി റിപ്പോ‌ട്ട് പഠിച്ചശേഷം പ്രതികരിക്കാം അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്

ഹേമാ കമ്മിറ്റി റിപ്പോ‌ർട്ടിനെ കുറിച്ച് പഠിച്ചശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. താരസംഘടനയായ അമ്മയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത്…

വഴങ്ങാത്തവർ പുറത്ത് , ചോദ്യം ചെയ്താൽ വിലക്ക് ,ലൈംഗിക ചൂഷണം സഹകരിക്കുന്ന നടികൾക്ക് കോഡ് പേരുകൾ

മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് നടി രഞ്ജിനിക്ക് തിരിച്ചടി,ഡിവിഷൻ ബെഞ്ച് കേസ് തള്ളി

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിക്ക് വീണ്ടും തിരിച്ചടി. ഡിവിഷൻ ബെഞ്ച് കേസ് തള്ളിയതിന് പിന്നാലെ സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹ‍ർജി ഫയൽ ചെയ്യാൻ…

ജൂനിയർ ഡോക്ടർബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വിഷയം…

വയനാട് ദുരിത ബാധിത മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

വയനാട് മുണ്ടകൈ – ചൂരൽമല ദുരിതബാധിത മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാനസികമായി കുട്ടികൾ തകർന്നിരിക്കുകയാണ്,

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ…

വയനാട് ദുരന്തം 1200 കോടി രൂപയുടെ നഷ്ടമുണ്ടായന്ന് സർക്കാർ ഹൈക്കോടതിയിൽ

വയനാട് ദുരന്തത്തില്‍ പ്രാഥമിക കണക്ക് പ്രകാരം 1200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദുരന്തത്തില്‍ 231 മരണമാണ് സ്ഥിരീകരിച്ചതെന്നും 178 മൃതദേഹങ്ങൾ…

ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ ആൺ സുഹൃത്ത് മർദ്ധിച്ചു കൊലപെടുത്തി

ഇടുക്കിയിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ ആൺ സുഹൃത്ത് മർദ്ധിച്ചു കൊലപെടുത്തി .മധ്യപ്രദേശ് സ്വദേശിനിയായ വസന്തിയാണ് കൊല്ലപ്പെട്ടത് .ഇവരുടെ ഒപ്പം താമസിച്ചിരുന്ന ലമൂർ സിംഗ് ദുർവ്വെ യെ…