വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശേരി പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി റോഷനെ അറസ്റ്റ്…

ഇന്ത്യ-പാക് സംഘ‍ർഷത്തിൽ ആശങ്ക ! പാകിസ്ഥാനുള്ള വായ്പ അനുവദിക്കുന്നതിന് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തി ഐഎംഎഫ്

പാകിസ്ഥാനുള്ള വായ്പയുടെ അടുത്ത ​ഗഡു അനുവദിക്കുന്നതിന് കൂടുതൽ നിബന്ധനകളുമായി അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). 11 പുതിയ നിബന്ധനകളാണ് ഐഎംഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്

ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി ലെയോ പതിനാലാമൻ മാർപാപ്പയായിസ്ഥാനമേറ്റു

ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി ലെയോ പതിനാലാമൻ മാർപാപ്പയായിസ്ഥാനമേറ്റു.സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ലിയോ പതിനാലാമൻ ചുമതലയേറ്റത്

ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17മരിച്ചു

ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ എട്ടുപേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 2 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.

പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ.

പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് രാജ്യത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ചുമത്താൻ ട്രംപ് പുതിയ…

അമേരിക്കയിലെ ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയാകുന്ന നിയമ നിർമാണത്തിനൊരുങ്ങി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. യുഎസിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി…

വ്യവസായിക്കെതിരായ കേസ് ഒഴിവാക്കാൻ രണ്ട് കോടി കെെക്കൂലി; ഇ ഡി ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതിചേർത്ത് വിജിലൻസ്

ഇ ഡി കേസ് ഒഴിവാക്കുന്നതിന് വ്യവസായിയിൽ നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെട്ട കേസിൽ ഇ ഡി ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതി. ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് കേസിലെ ഒന്നാംപ്രതി

രാഷ്ട്രമുണ്ടെങ്കിലെ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ ശശി തരൂർ

സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രത്തിൻ്റെ ക്ഷണവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാടിലുറച്ച് ശശി തരൂർ. കേന്ദ്രസർക്കാരിൻ്റെ ക്ഷണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് ശശി…

ഒഡീഷയില്‍ മിന്നലേറ്റ് 10 പേർക്ക് ദാരുണാന്ത്യം

ഒഡീഷയില്‍ മിന്നലേറ്റ് 10 പേർക്ക് ദാരുണാന്ത്യം. കോരാപുട്ട്, ജാജ്പൂര്‍, ഗഞ്ചം, ധെങ്കനാല്‍, ഗജപതി എന്നീ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും…

ഇഡിയുടെ പേരിൽ പണപ്പിരിവ് തട്ടിപ്പിൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ ?അന്വേഷണം വ്യാപിപ്പിച്ചു വിജിലൻസ്

ഇഡിയുടെ പേരിലെ പണപ്പിരിവില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. തട്ടിപ്പിൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് വിജിലൻസ്