സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കണം ഇന്ത്യക്ക് വീടും കത്തയച്ച പാകിസ്ഥാൻ
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് കത്തയച്ചു പാകിസ്ഥാൻ . മരവിപ്പിച്ച കരാർ പുനസ്ഥാപിക്കണം എന്നാണ് പാകിസ്ഥാന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന്…