അട്ടപ്പായിലെ മോവോയിസ്റ്റ് തണ്ടർ ബോൾട്ട് ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടു
തുടർച്ചയായി വെടിയോയൊച്ച കേൾക്കുന്നതും പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ നിലത്ത് കമിഴ്ന്ന് കിടക്കുന്നുതു . ദൃശ്യങ്ങളിൽ ഉണ്ട് .ആദ്യ ദിവസം കൊല്ലപ്പെട്ട മൂന്നുപേരുടെ ഇന്‍ക്വസ്റ്റ് നടപടിക്കിടെയാണ് മാവോയിസ്റ്റുകള്‍ വീണ്ടും വെടിവെച്ചതെന്നും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്
പാലക്കാട് :അട്ടപ്പാടിയിൽ മാവോയിസ്റ്റ്കളും തണ്ടർ ബോൾട്ടും തമ്മിൽ എട്ടു മുട്ടൽ ഉണ്ടായിട്ടില്ല മരിച്ചു കിഴെടുങ്ങാൻ തയ്യാറായിരുന്നു മാവോയിസ്റ്റുകളെ തണ്ടർ ബോൾട്ട് വെടിവച്ചു കോലപ്പത്തുകയായിരുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി പോലീസ് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത് . മൂന്ന് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് ശേഷം ഇൻക്യുസ്റ്റ് നടപടികൾക്കായി എത്തിയ റവന്യൂ പോലീസ്ര സംഘത്തിന് നേരെ ര ണ്ടാം ദിവസം നടന്ന ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് .
തുടർച്ചയായി വെടിയോയൊച്ച കേൾക്കുന്നതും പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ നിലത്ത് കമിഴ്ന്ന് കിടക്കുന്നുതു . ദൃശ്യങ്ങളിൽ ഉണ്ട് .ആദ്യ ദിവസം കൊല്ലപ്പെട്ട മൂന്നുപേരുടെ ഇന്‍ക്വസ്റ്റ് നടപടിക്കിടെയാണ് മാവോയിസ്റ്റുകള്‍ വീണ്ടും വെടിവെച്ചതെന്നും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്
ഏറ്റുമുട്ടൽ ഉണ്ടാകുമ്പോൾ പൊലീസുകാര്‍,റവന്യൂ ഉദ്യോഗസ്ഥര്‍,സമീപവാസികള്‍ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്. 6 മണിക്കൂറിലധികം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ 3 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആദ്യ ദിവസം പൊലീസ് പറഞ്ഞത്. ഇവരുടെ ഇന്‍ക്വസ്റ്റിനിടെയാണ് വീണ്ടും വെടിവെപ്പ് ഉണ്ടായത്.രണ്ട് സംഭവത്തിലും പൊലീസുകാര്‍ക്ക് പരിക്കില്ല. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് ഏറ്റ് മുട്ടല്‍ സമയത്തെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത് ഏറ്റുമുട്ടലും വെടിവെപ്പുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പോലീസിന്റെ പക്കൽ ഉണ്ട് എന്നാൽ സുരക്ഷയുടെ ഭാഗമായി ഇവയൊന്നും പുറത്തു വിടാനാവില്ലന്ന് ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു