ഏഴര വയസുകാരനെ ക്രൂരമായി മർദിച്ച കേസില്‍ പ്രതിയായ അരുൺ ആനന്ദിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു

മൂന്നു ദിവസത്തേക്കാണ് അരുണിനെ കസ്റ്റഡിയിൽ നൽകിയത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ അത് ശേഖരിക്കുമെന്ന് തൊടുപുഴ പൊലീസ് വ്യക്തമാക്കി.

0

തൊടുപുഴ :  തൊടുപുഴയിൽ ഏഴര വയസുകാരനെ ക്രൂരമായി മർദിച്ച കേസില്‍ പ്രതിയായ അരുൺ ആനന്ദിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തൊടുപുഴ പൊലീസ് നേരത്തെ മുട്ടം കോടതിയിൽ കസ്റ്റഡിക്കായി അപേക്ഷ നൽകിയിരുന്നു. മൂന്നു ദിവസത്തേക്കാണ് അരുണിനെ കസ്റ്റഡിയിൽ നൽകിയത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ അത് ശേഖരിക്കുമെന്ന് തൊടുപുഴ പൊലീസ് വ്യക്തമാക്കി.

You might also like

-