600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ സ്വദേശി പിടിയിൽ

തിരുവനന്തപുരം സിറ്റി ഷാഡോ പോലീസും വിഴിഞ്ഞം പോലീസും ചേർന്നു ദിവസങ്ങളോളം നടത്തിയ അന്വേഷണം ത്തിൽ ആണ് വൻ മയക്കുമരുന്ന് റാക്കേറ്റിലെ ഒരുവനെ പിടിച്ചത്.600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ സ്വദേശി വിഴിഞ്ഞം പോലീസ് പിടിയിൽ. വേങ്ങൂർ വെസ്റ്റ് വില്ലേജിൽ ഇലകമ്പകപുലി ത്രിവേണി കവലയിൽ വിഷ്ണുരാജ് (26) വയസ്സ് ആണ് പിടിയിലായത്

0

തിരുവനന്തപുരം: 600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ സ്വദേശി വിഴിഞ്ഞം പോലീസ് പിടിയിൽ. വേങ്ങൂർ വെസ്റ്റ് വില്ലേജിൽ ഇലകമ്പകപുലി ത്രിവേണി കവലയിൽ വിഷ്ണുരാജ് (26) വയസ്സ് ആണ് പിടിയിലായത്.തിരുവനന്തപുരം സിറ്റി ഷാഡോ പോലീസും വിഴിഞ്ഞം പോലീസും ചേർന്നു ദിവസങ്ങളോളം നടത്തിയ അന്വേഷണം ത്തിൽ ആണ് വൻ മയക്കുമരുന്ന് റാക്കേറ്റിലെ ഒരുവനെ പിടിച്ചത്.600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ സ്വദേശി വിഴിഞ്ഞം പോലീസ് പിടിയിൽ. വേങ്ങൂർ വെസ്റ്റ് വില്ലേജിൽ ഇലകമ്പകപുലി ത്രിവേണി കവലയിൽ വിഷ്ണുരാജ് (26) വയസ്സ് ആണ് പിടിയിലായത്.
തിരുവനന്തപുരം സിറ്റി ഷാഡോ പോലീസും വിഴിഞ്ഞം പോലീസും ചേർന്നു ദിവസങ്ങളോളം നടത്തിയ അന്വേഷണം ത്തിൽ ആണ് വൻ മയക്കുമരുന്ന് റാക്കേറ്റിലെ ഒരുവനെ പിടിച്ചത്600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ സ്വദേശി വിഴിഞ്ഞം പോലീസ് പിടിയിൽ.
വേങ്ങൂർ വെസ്റ്റ് വില്ലേജിൽ ഇലകമ്പകപുലി ത്രിവേണി കവലയിൽ വിഷ്ണുരാജ് (26) വയസ്സ് ആണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി ഷാഡോ പോലീസും വിഴിഞ്ഞം പോലീസും ചേർന്നു ദിവസങ്ങളോളം നടത്തിയ അന്വേഷണം ത്തിൽ ആണ് വൻ മയക്കുമരുന്ന് റാക്കേറ്റിലെ ഒരുവനെ പിടിച്ചത്.വിപണിയിൽ 3 ലക്ഷം രൂപയോളം വില മതിക്കുന്ന ഹാസിഷ് ഓയിൽ ആണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു

You might also like

-