ഡൽഹി എയിംസ് ആശുപതജ്‌രിയിൽ അഗ്നി ബാധ  ആസ്തി രോഗ വിഭാഗത്തിലെ  രോഗികളെ  ഒഴിപ്പിച്ചു 

ഇന്ന് വൈകുന്നേരം 5 മണിയോടെ എയിംസിലെ ടീച്ചിംഗ് ബ്ലോക്കിൽ തീപിടുത്തമുണ്ടായത്

0

ഡൽഹി :ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഗ്നി ബാധ  (എയിംസ്): ഇന്ന് വൈകുന്നേരം 5 മണിയോടെ എയിംസിലെ ടീച്ചിംഗ് ബ്ലോക്കിൽ തീപിടുത്തമുണ്ടായത് അഗ്നി ബാധയെത്തുടർന്ന്രണ്ടാം നിലയിലെ എമർജൻസി വാർഡിന് സമീപമുള്ള പിസി ബ്ലോക്കിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് എബി വാർഡിൽ നിന്ന് (ഓർത്തോപെഡിക് യൂണിറ്റ്) രോഗികളെ മാറ്റി . ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. . ദില്ലി ഫയർ സർവീസസും എയിംസ് ഫയർ ഡിവിഷനും തീ നിയന്ത്രണവിധേയമാക്കി  ആളപായം റിപ്പോർട്ട് ചെയ്തട്ടില്ല 34 ഫയർ എഞ്ചിനുകൾ ഉപയോഗിച്ചണ് ആശുപത്രി കിറ്റിടത്തിൽ പടർന്ന തീ അണച്ചത് , അഗ്നിബാധയുടെ കാരണം ഇതുവരെയും വ്യ്കതമാക്കിയിട്ടില്ല

 

You might also like

-