മനുഷ്യരെ കൊലചെയ്ത മുഴുവൻ വന്യ ജീവികളെയും വെടിവച്ചുകൊല്ലണം,പി വി അൻവർ

വന്യജീവിനിയത്തിലെ 11 (2 ) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യജീവികളെ കൊല്ലാൻ നിയമമുണ്ട് .നിയമമുണ്ടായിട്ടും നടപ്പാക്കാതെ കേന്ദ്രത്തെ കുറ്റപറയുകയാണ് പിണറായി വിജയൻ .

വീഡിയോ സ്റ്റോറി …മനുഷ്യരെ കൊലചെയ്ത മുഴുവൻ വന്യ ജീവികളെയും വെടിവച്ചുകൊല്ലണം,

ഇടുക്കി | വീഡിയോ സ്റ്റോറി …മനുഷ്യരെ കൊലചെയ്ത മുഴുവൻ വന്യ ജീവികളെയും വെടിവച്ചുകൊല്ലണം, വന്യജീവിനിയത്തിലെ 11 (2 ) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യജീവികളെ കൊല്ലാൻ നിയമമുണ്ട് .നിയമമുണ്ടായിട്ടും നടപ്പാക്കാതെ കേന്ദ്രത്തെ കുറ്റപറയുകയാണ് പിണറായി വിജയൻ . കേന്ദ്രം വന്യജീവി നിയമത്തിൽ മറ്റവരുത്തുന്നില്ലങ്കിൽ .നിയമത്തിൽ എപ്പോൾ ഉള്ള വ്യവസ്ഥകൾ പ്രകാരം വന്യ ജീവികളെ നേരിടണം
വന്യജീവികളെ നിയത്രിക്കുന്നതിൽ സംസ്ഥാന ഗവർമെന്റ് കുറ്റകരമായ വീഴ്ചവരുത്തുന്നു .മുഖ്യമന്ത്രിയുടെ ഓഫീസ് പരിസ്ഥിതി ലോബികളുടെ നിയന്ത്രണത്തിലാണ് . ഇടതു മുന്നണിക്കോ പാർട്ടിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിന് മേൽ യാതൊരു നിയന്ത്രണവുമില്ല . പെൻഷൻ പറ്റിയ IFSലോബിയുടെ നിയന്ത്രണത്തിലാണ് മുഖ്യമന്ത്രി . മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ചു കോടികളുടെ കാർബൺ ഫണ്ടിന്റെ കച്ചവടമാണ് നടക്കുന്നത് . സംസ്ഥാനത്തെ മുഴുവൻ വനവൽക്കരണ പരിപാടികൾക്കും മുഖ്യമന്ത്രിയാണ് നേതൃത്വം കൊടുക്കുന്നത് . മലയോരവാസികളെ കടുവകൾആക്രമിച്ചു കൊല്ലുമ്പോൾ നിശാപാർട്ടികൽ ആസ്വദിച്ചു പാട്ടുപാടി രസിക്കുന്ന നീചനായ മന്ത്രിയാണ് എ കെ ശശീന്ദ്രൻ ,

You might also like

-