അങ്കമാലിയിൽ കാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്നാലുപേർ മരിച്ചു.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

0

എറണാകുളം: അങ്കമാലിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. മൃതദേഹങ്ങൾ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി

You might also like

-