ന്യൂ ഇയർ പാർട്ടിക്കിടെ ലി​ഫ്റ്റ് ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ മ​രി​ച്ചു.

ഇ​ൻ​ഡോ​റി​ലെ പ​ട​ൽ​പാ​നി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

0

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ന്യൂ ഇയർ പാർട്ടിക്കിടെ ഫാം ഹൗസിന്റെ ലി​ഫ്റ്റ് ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ മ​രി​ച്ചു. ഇ​ൻ​ഡോ​റി​ലെ പ​ട​ൽ​പാ​നി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​സി​ന​സു​കാ​ര​നാ​യ പു​നീ​ത് അ​ഗ​ർ​വാ​ളും കു​ടും​ബ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ​ മരിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്.ന്യൂ ഇയർ ആഘോഷങ്ങൾക്കു ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് തകർന്നു വീണതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ ധർമ്മരാജ് മീന പറഞ്ഞു. ശ​ബ്ദം കേ​ട്ട് ഓ​ടി​കൂ​ടി​യ​വ​ർ ഇ​വ​രെ സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ധി അ​ഗ​ർ​വാ​ൾ(40) തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

You might also like

-