പെരുമ്പാവൂരിൽ  ബസ്സും – കാറും  കുട്ടിയിടിച്ച്   5 പേർ മരിച്ചു രണ്ടുപേർക്ക്  ഗുരുതര പരിക്ക് 

കാറിന്റെ അമിത വേഗതയും കനത്തമഴയുമായും അപകടകാരണമെന്നാണ് പോലീസ്

0

പെരുമ്പാവൂരിൽ  ബസ്സും കാറും  കുട്ടിയിടിച്ച്  അഞ്ചുപേർ പേര് മരിച്ചു ആന്ധ്രയില്നിന്നുള്ള  ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ,. KL34 B – 5613 മാരുതി കാറിൽ ഇടിച്ചണ് അപകടമുണ്ടയത് രാത്രി ഒരുമണിക്കായിരുന്നു സംഭവം പെരുമ്പാവൂർ കാലടി റൂട്ടിൽ ചേലക്കരയിൽ വച്ചാണ് നിയന്ത്രണം വിട്ട കാർ ബസ്സ്ലിടിച്ചത് .കാറിന്റെ അമിത വേഗതയും കനത്തമഴയുമായും അപകടകാരണമെന്നാണ് പോലീസ് പറയുന്നത്ഇടിയുടെ ആഘാതത്തിൽ  കാറിലുണ്ടായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ് 22, വിജയൻ, കിരൺ 21, ഉണ്ണി 20, ജെറിൻ 22 എന്നിവരാണ് മരിച്ചത്. 7 പേരാണ്  കാറിലുണ്ടായിരുന്നത്

. ഇതിൽ ഒരാളെ ഒമാനിലേക്ക് യാത്രയാക്കാൻ പോയതാണ്. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി, താലൂക്കാശുപത്രി എന്നിവിടങ്ങളിൽലാണ്  സുഷിച്ചിട്ടുള്ളത് , കാറിൽ ഉണ്ടായിരുന്നു  സുജിത് അപ്പു  എന്നിവർ  പരിക്കുകളോടെ ചികിത്സയിലാണ്

You might also like

-