അഭിമന്യു വധം പ്രധാനപ്രതി പിടിയിൽ

ക്യാമ്പസ് ഫ്രണ്ട് എറണാകുളം മേഖല ഭാരവാഹിയാണ് . അഭിമന്യുവിനെ കുത്തികൊലപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്

0

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു കൊലചെയ്ത കേസിൽ ഒരാൾ കുടി പിടിയിൽ കൊലയിൽ നേരിട്ട് പങ്കെടുത്ത എറണാകുളം നെട്ടൂർ സ്വദേശി റജീബ് ആണ് പിടിയിലായിട്ടുള്ളത് . ഇയാൾ ക്യാമ്പസ് ഫ്രണ്ട് എറണാകുളം മേഖല ഭാരവാഹിയാണ് . അഭിമന്യുവിനെ കുത്തികൊലപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത് ഇയാളാണെന്നാണ് പോലീസ് പറയുന്നത് . പിടികൂടിയ പ്രതിയെ ഇപ്പോൾ ചോദ്യം ച്യ്തുവരികയാണ് .കൊലപാതകത്തെത്തുടർന്നു ഒളിവിലായിരുന്ന ഇയാൾ എറണാകുളത്തേക്കു വരുന്ന വഴിയിലാണ് പോലീസ് പിടിയിലാവുന്നതെന്നാണ് സൂചന

You might also like

-