യുഡിഎഫ് മലയാളി സമൂഹത്തെ വെല്ലുവിളിക്കുകയാന്ന് ഇടതുപക്ഷം
യുഡിഎഫ് മലയാളി സമൂഹത്തെ വെല്ലുവിളിക്കുകയാണ്. സര്‍ക്കാരിന് പാര്‍ട്ടിയുടേയും എല്‍ഡിഎഫിന്റേയും പൂര്‍ണ പിന്തുണയെന്നും വിജയരാഘവന്‍.യുഡിഎഫും കോണ്‍ഗ്രസ്സും നടത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയം നീക്കമാണ്.
തിരുവനന്തപുരം: സര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍.
യുഡിഎഫ് മലയാളി സമൂഹത്തെ വെല്ലുവിളിക്കുകയാണ്. സര്‍ക്കാരിന് പാര്‍ട്ടിയുടേയും എല്‍ഡിഎഫിന്റേയും പൂര്‍ണ പിന്തുണയെന്നും വിജയരാഘവന്‍.യുഡിഎഫും കോണ്‍ഗ്രസ്സും നടത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയം നീക്കമാണ്. വിമോചന സമര കാലത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന നിലപാട് ആണ് കോണ്ഗ്രസിന്റേത്. നേട്ടങ്ങളെ ഇല്ലാതാക്കി കാണിക്കാന്‍ വിലക്ഷണ രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നത്.സ്പ്രിന്‍ക്ലറുമായുള്ള കരാർ അസാധാരണസ്ഥിതി നേരിടാനുള്ള അസാധാരണ നടപടിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന് പിള്ള പറഞ്ഞു കവിടിൽ നിന്നും ആളുകളെ രക്ഷിക്കാനാണ് ഇത്തരത്തിൽ ഒരു കരാർ സർക്കാർ ഉണ്ടാക്കിയത് അതിനോട് പ്രതിപക്ഷം സഹകരിക്കുകയാണ് വേണ്ടത് ഇപ്പോഴത്തെ ശ്രമം മുഖ്യമന്ത്രിയെയും സർക്കാരിനെയും അപനിക്കാൻ വേണ്ടി മാത്രം വേണ്ടിയുള്ളതാണെന്നും എസ് ആർ പി പറഞ്ഞു