തൃശൂർ വെങ്ങിണിശ്ശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു
സുരേഷിന്റെ 18 വയസ്സുള്ള മകൾ സുധയാണ് കൊല്ലപ്പെട്ടത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് സുരേഷ് എന്ന് പോലീസ് പറഞ്ഞു
തൃശ്ശൂർ : തൃശൂർ വെങ്ങിണിശ്ശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. സംഭവത്തിൽ അച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.52 കാരനായ സുരേഷ് ആണ് കസ്റ്റഡിയിൽ ആയിരിക്കുന്നത്.സുരേഷിന്റെ 18 വയസ്സുള്ള മകൾ സുധയാണ് കൊല്ലപ്പെട്ടത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് സുരേഷ് എന്ന് പോലീസ് പറഞ്ഞു