നവയുഗംസാംസ്കാരിക വേദിക്ക് പുതിയ നേതൃത്വം

0

അൽഹസ്സ :  നവയുഗംസാംസ്കാരിക വേദി അല്‍ഹസ്സമേഖല സമ്മേളനത്തില് നിന്നുംപുതിയതായി തെരഞ്ഞെടുക്കപ്പെട്ടകമ്മിറ്റിയുടെ പ്രഥമ യോഗം രാജീവ്ചവറയുടെ അധ്യക്ഷതയില് ചേര്ന്നുപുതിയ ഭാരവാഹികളെതീരുമാനിച്ചുസുശീൽ കുമാർ  (പ്രസിഡണ്ട്‌),മുഹമ്മദ്‌ അലി (വൈസ് പ്രസിഡന്റ്),ഇ. എസ്. റഹീം തൊളിക്കോട്(സെക്രട്ടറി), രതീഷ് രാമചന്ദ്രൻ(ജോയിന്റ് സെകട്ടറി), അഷറഫ്ഓയൂർ (ഖജാൻജി), സമീർ ചുള്ളിമാനൂർ (ജീവകാരുണ്യ വിഭാഗംകണ്‍വീനര്‍), അരുണ്‍ ഹരി(കലാവിഭാഗം കണ്‍വീനര്‍)എന്നിവരാണ് പുതിയ മേഖലഭാരവാഹികൾ. സുരേഷ്, സുബ്രമണ്യം, അഷറഫ്ഓയൂർ, അബ്ദുൽ കലാം,സുബൈർ, അരുൺ ഹരി, ബിജുമലയടി, കലാം, ബദറുദ്ദീൻകുളത്തപ്പുഴ, സുൽഫി, നാസർ,അനീഷ് കാപ്പിൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരെഞ്ഞെടുത്തു.

You might also like

-