കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണം 5 ജി ; ടവറുകള്‍ക്ക്‌ യുകെയിൽ തീവെച്ചു

ഫെയ്സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല് ടവറുകള് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്ത്ത പ്രചരിച്ചത്

0

ലണ്ടന്‍ :ഫെയ്സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല് ടവറുകള് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്ത്ത പ്രചരിച്ചത്. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള് അഗ്നിക്കിരയാക്കിത്. കഴിഞ്ഞ ദിവസങ്ങളിലായി വ്യാജവാര്ത്തയെ തുടര്ന്ന് മൊബൈല് ടവറുകള് നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇത് അവശ്യ സേവനങ്ങളെയും ബാധിച്ചിരുന്നു. ബെര്‍മിങ്ഹാം, ലിവര്‍പൂള്‍, മെല്ലിങ്, മെര്‍സിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് തീയിട്ടത്.

5 ജി മൊബൈല് ടെലി കമ്മ്യൂണിക്കേഷന് ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ.ഒരു ജനത ആവശ്യസര്വ്വീസുകളുടെ സഹായത്തിനായി മൊബൈല് നെറ്റ് വര്ക്കുകളെ ആശ്രയിക്കുമ്ബോള് ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത്.

You might also like

-