സംഘിക്ക് “ചെക്ക്” പറയാൻ “റിപബ്ലിക്കില്‍നിന്നും 20 വനിതാ “സ്വാമിമാർ

2017ൽ നാൽപത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് ദമ്പതികൾ ശബരിമലയിൽ ഇരുമുടികെട്ടുമായി എത്തുകയും പതിനെട്ടാം പടിക്ക് സമീപം ക്യു നീക്കുകയും പതിനെട്ടാം പടിചവിട്ടി ദർശനംനടത്തുകയും മേൽശാന്തിയിൽ നിന്നും പ്രസാദം വാങ്ങി രുചിച്ചതായും

0

ഡൽഹി :സുപ്രിം കോടതിയുടെ യുവതി പ്രവേശന ഉത്തരവിനെ തുടർന്ന് ഇന്ത്യക്കകത്ത് നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. അയ്യപ്പന്റെ ദര്‍ശനത്തിനായി ഇപ്രാവിശ്യം എത്തിയിരിക്കുന്നത് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള 42 അംഗ അയ്യപ്പ വിശ്വാസികളാണ്. അതില്‍ 20 പേര്‍ വനിതകളാണ് എന്നുള്ളതാണ് കേരളത്തിലെ സംഘ്പരിവാരിനെ പ്രകോപിക്കുന്ന വാര്‍ത്ത. 41 ദിവസത്തെ വൃതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല പതിനെട്ടാംപടി കയറാന്‍ ഒരുങ്ങുന്നത്. തോമസ് പീറ്റര്‍ നയിക്കുന്ന സംഘം കഴിഞ്ഞ ഡിസംബര്‍ 26നാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഈയാഴ്ച്ച കന്യാകുമാരിയെത്തിയ സംഘം ഇരുമുടിക്കെട്ടുമായി മല കയറാനുള്ള ഒരുക്കത്തിലാണ്.
ചെക് റിപ്പബ്ലിക്യിൽ നിന്നുള്ള തോമസ് ഫെസ്സ്റ്റിക്കയും അദ്ദേഹത്തിന്റെ ഭാര്യ ലുഡ്ലിലാ ഡോലോകോവയും എല്ലാ വർഷവുംആത്മീയ കാര്യങ്ങൾക്കാ യി ഇന്ത്യ സന്ദർശിക്കുണ്ട് .

കഴിഞ്ഞ ഡിസംബറിലാണ് ദക്ഷിണേന്ത്യൻയിൽ ടൂറിസംമേഖല സന്ദർശിക്കുന്ന കാലത്ത് കറുത്ത വസ്ത്രധാരികളായ തീർത്ഥാടകരേ കണ്ടു. ഇതേതുടർന്ന് ചെന്നൈയിൽ ഒരു സുഹൃത്തിനെ സമീപിച്ചപ്പോൾ അവർ ശബരിമല തീർത്ഥാടനത്തെക്കുറിച്ച് ഇവരോട് വിശദികരിച്ചു കഴിഞ്ഞ അഞ്ച് വര്‍ഷമായി ശബരിമല സന്ദര്‍ശിക്കാറുണ്ടെന്ന് സംഘം പറഞ്ഞു. ശബരിമലയിലെ സ്ഥിതിഘതികളറിയാമെന്നും ക്ഷേത്രത്തിന്റെ ആചാരത്തെ ബഹുമാനിക്കുന്നുവെന്നും പ്രശ്നങ്ങളില്ലാതെ ശബരിമല സന്ദര്‍ശിച്ച് വീട്ടിലെത്താനാണ് ആലോചിക്കുന്നതെന്നും സംഘത്തിലെ അംഗം മെര്‍ലെസ് പറഞ്ഞു. 50 വയസ്സിന് താഴെയാണ് എല്ലാ അംഗങ്ങളും. ഈ വരുന്ന ജനുവരി ഏഴിനാണ് സംഘം ശബരിമല കയറുന്നത്

.2017ൽ നാൽപത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് ദമ്പതികൾ ശബരിമലയിൽ ഇരുമുടികെട്ടുമായി എത്തുകയും പതിനെട്ടാം പടിക്ക് സമീപം ക്യു നീക്കുകയും പതിനെട്ടാം പടിചവിട്ടി ദർശനംനടത്തുകയും മേൽശാന്തിയിൽ നിന്നും പ്രസാദം വാങ്ങി രുചിച്ചതായും ഇന്ത്യയിലെ പുണ്ണ്യസ്ഥലങ്ങൾ സന്ദര്ശിക്കുയാണ് തകളുടെ ലക്ഷ്യമെന്നും ഇത്തവണ താങ്കൾക്കൊപ്പം ചങ്ങാതിമാരും ഉണ്ടന്നും ദമ്പതികൾ പറഞ്ഞു

You might also like

-