സംസ്ഥാനത്തെ ഇന്ന് പുതിയതായി 4 ഹോട്ട്സ്പോട്ടുകൾ
കണ്ടെയിന്മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 33 ആയി.കണ്ടെയിന്മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകളും, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് ചൊവ്വാഴ്ച പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത്.