LIVE UPDATES .. പാലാ മാണി സി കാപ്പൻ എം എൽ എ പാലായിൽ മാണി സി കാപ്പന് വിജയിച്ചു ..മാണി സി കാപ്പൻ ലീഡ്2247.പാലായിൽ മാണിക്ക് പകരം മാണി ?.ഭാരങ്ങാനത്തു കാപ്പന് ലീഡ്… യു ഡി ഫ്കേന്ദ്രങ്ങളിൽ കാപ്പൻ മുന്നേറുന്നു …ജോസ് കെ മാണി വിഭാഗം വോട്ടു മരിച്ചു പി ജെ ജോസഫ് യുഡിഫ് 11600 എൽ ഡി ഫ് 12351 കടനാട് എണ്ണിയപ്പോൾ ലീഡ് 751 വോട്ടുമറിച്ചു ജോസ് ടോം .രാമപുറത്ത് എൽ ഡി എഫ് ന് അട്ടിമറി നേട്ടം
കാപ്പൻ മുന്നേറുന്നു മേലുകാവിൽ കാപ്പൻ മുന്നേറി
യുഡിഫ് 15096
എൽ ഡി ഫ് 18304
മാണി സി കാപ്പന്‍റെ ലീഡ് കുറഞ്ഞു 2247
മാണി സി കാപ്പന്‍റെ ലീഡ് കുറഞ്ഞു. 3027 ആയാണ് ലീഡ് കുറഞ്ഞത്. മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം പഞ്ചായത്തുകളിലെ ലീഡാണ് ഇനി അറിയാനുള്ള
മുത്തോലിയില്‍ ജോസ് ടോമിന് ലീഡ്
മുത്തോലി പഞ്ചായത്തില്‍ ആദ്യ റൌണ്ടില്‍ ജോസ് ടോമിന് ലീഡ്. ഇതോടെ 3724 ആയി മാണി സി കാപ്പന്‍റെ ലീഡ് കുറഞ്ഞു.പാലായിൽ ബിജെപി ഇടതുമുന്നണിക്ക് വോട്ടുമറിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. ഏറെ നിർണായകമായ രാമപുരം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടെണ്ണിയപ്പോൾ വോട്ടുനിലയിൽ യുഡിഎഫ് പിന്നോട്ടുപോയതിനെ തുടർന്നാണ് പ്രതികരണം.
ജോസ് കെ മാണി വിഭാഗത്തിന്‍റെ കുറച്ച് വോട്ടുകൾ എൽഡിഎഫിന് പോയിട്ടുണ്ടെന്ന് പി. ജെ ജോസഫ്.
പാലാ: അഞ്ചു പതിറ്റാണ്ടു നീണ്ട കേരള കോൺഗ്രസ് അപ്രമാധിത്യം തകർത്ത് യു.ഡി.എഫ് കോട്ടകളിൽവിജയക്കൊടി പറിച്ചു ഇടത് സ്ഥാനാർഥി മാണി സി കാപ്പന്റെ മുന്നേറ്റം. 12 പഞ്ചായത്തുകളിൽ എട്ടിലും വ്യക്തമായ മുന്നേറ്റമാണ് മാണി സി കാപ്പൻ നടത്തിയിരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഒപ്പം നിന്ന കരൂർ പഞ്ചായത്തിലും ഇടതു മുന്നണിക്കാണ് മുന്നേറ്റം.
യു.ഡി.എഫ് കോട്ടയായ രാമപുരം പിടിച്ചടക്കിയാണ് കാപ്പൻ പടയോട്ടം ആരംഭിച്ചത്. രാമപുരത്തിനു പിന്നാലെ കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിലും കാപ്പൻ ലീഡ് നേടി. കരൂർ പഞ്ചായത്താണ് ഇപ്പോൾ എണ്ണിത്തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് 180 വോട്ടുകളും തോമസ് ചാഴിക്കാടന് 4500 വോട്ടുകളും നേടിയ രാമപുരത്ത് 162 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന്‍ നേടിയത്.
കെ എം മാണി യെ 107 വോട്ടുകളുടെ ലീഡും തോമസ് ചാഴിക്കാടന് 2727 വോട്ടുകളും നല്‍കിയ കടനാടും മാണി സി കാപ്പന്‍ പിച്ചെടുത്തു. മൂന്നിലവിലും മാണി സി കാപ്പന്‍ തന്നെ മുന്നിലെത്തി. കെ എം മാണിക്ക് 419 വോട്ടിന്റെ ലീഡും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 2758 വോട്ടുകളുടെ ലീഡും നല്‍കിയ ഭരണങ്ങാനവും മാണി സി കാപ്പൻ പിടിച്ചടക്കി