കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

0

കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടാനും അനാവശ്യ യാത്രകളും പാടില്ല. മതപരമായ ചടങ്ങുകള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തി. പലചരക്ക് കടകളും മെഡിക്കല്‍ സ്റ്റോറുകളും രാവിലെ പതിനൊന്നുമുതല്‍ രാത്രി ഏഴുവരെ തുറക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

You might also like

-