ഹാജിറ ബീവി നിര്യാണത്തിൽ ഫെഡറേഷന്റെ അനുശോചനം

0

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷററും , ദമ്മാം യൂണിറ്റിന്റെ രക്ഷാധികാരിയുമായ . നൗഫൽ മടത്തറയുടെ മാതാവ് ഹാജിറ ബീവി യുടെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ നേതാക്കൾഅനുശോചിച്ചു .പി .എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ‘ ദുഃഖം കടപ്പാടും രേഖപെടുത്തുന്നതായി പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ ചെയർമാൻ ജോസ്‌ കാനാട്ടു് ബീജുകർണ്ണൻ നിറപറ സാബു ചെറിയൻ .ഷാഗിത കമാൽ’, ജോൺ പിലിപ്പ് ,റാഫി പാങ്ങോട്, ജോർജ് പടിക്കക്കുടി തുടങ്ങിയവർ പറഞ്ഞു ഒപ്പം  കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും നേതാക്കൾ  അറിയിച്ചു
കബറടക്കം നാളെ 23/4/18 ചൊവാഴ്ച രാവിലെ 8 മണിക്ക് കൊല്ലം വളവുപച്ച മുസ്ലിം ജമാഅത് പള്ളിയിൽ .ഖബർസ്ഥാനിൽ നടക്കും

You might also like

-