ഹജ്ജ്ൽ പുതിയ സത്യവാങ്മൂലം വേണം സുപ്രീം കോടതി.
ന്യൂഡൽഹി: ഹജ്ജ് കേസിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കൃത്യമായ കണക്കുകളടങ്ങിയ സത്യവാങ്മൂലം നൽകണമെന്നാണ് കോടതി ഉത്തരവ്. കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഹാജരാക്കിയ കണക്കും പാർലമെന്റിൽ സമർപ്പിച്ച കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന് കേരളം ബോധിപ്പിച്ച സാഹചര്യത്തിലാണ് കോടതി നടപടി.