ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ ചോദ്യം ചെയ്തു നൽകിയ പൊതു താല്‍പര്യ ഹർജി ഹൈക്കോടതി തള്ളി

0

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ ചോദ്യം ചെയ്തു നൽകിയ പൊതു താല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. 5 ജഡ്ജിമാരുടെ നിയമന ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് തള്ളിയത്. ജഡ്ജിമാരുടെ ബന്ധുക്കളെ നിയമിക്കുന്നു എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.

മഹാരാഷ്​ട്ര സ്വദേശിയായ അഭിഭാഷകൻ സി. ജെ ജോവ്‌സണ്‍, എറണാകുളം സ്വദേശി സാബു എന്നിവർ നൽകിയ ഹര്‍ജി​യാണ് സിംഗിൾബെഞ്ച്​ തള്ളിയത്. ആരോപണങ്ങൾ തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.

You might also like

-