സിറിയൻ ആഭ്യന്തരയുദ്ധം:30 മിനിറ്റിനുള്ളിൽ ആയുധം താഴെവെക്കണമെന്ന് യു എൻ

0

 

ഘൗതാ: സിറിയയിലെ കിഴക്കൻ ഘൗതാ മലനിരകളിൽ യുദ്‌ധം കോടിമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രക്ഷ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ് ഏകദേശം 550 പേർ മരണമടഞ്ഞതായി ഐക്യരാഷ്ട്ര സംഘടന പറയുന്നു.മാധ്യകിഴക്കൻ ഘൂറ്റയിലെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള ഒരു ഡോക്ടർ പറയുന്നു, ഇപ്പോഴും ഷെൽയിംഗ് നടക്കുന്നുണ്ട്, നിരവധിപേർ ഷെല്ലിങ്ങിൽ കൊല്ലപെട്ടുകൊണ്ടിരിക്കുകയാണ് പക്ഷെ “അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിൽ യു.എൻ അനിശ്ചിതത്വം തുടരുകയാണ്. വ്യോമാക്രമണത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.”അതിനിടെ ഡുമ പട്ടണത്തിലെ സർക്കാർ വിമാന പൈപ്പ് ലൈനിൽ ഒൻപത് സിവിലിയൻമാർ കൊല്ലപ്പെട്ടുവെന്നാണ് ആക്ടിവിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത് .എന്നാൽ റഷ്യൻ അതിനതയിലുള്ള സഖ്യസേന യു എൻ നിർദ്ദേശത്തോടെ പ്രതികരിച്ചട്ടില്ല .

You might also like

-