ശ്രീലങ്കൻ പ്രസിഡന്‍റ്നെ പാർലമെന്‍റ് സസ്പെൻഡ് ചെയ്തു

0

കൊളംബോ: ശ്രീലങ്ക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് . ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയെ മേയ് എട്ടുവരെ പാർലമെന്‍റ് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി റനിൽ വിക്രമസിങ്കെയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ആറു ശ്രീലങ്കൻ മന്ത്രിമാർ രാജിവച്ചതിനു പിന്നാലെയാണ് പ്രസിഡന്‍റിന്‍റെ നടപടി.

സിരിസേന നേതൃത്വം നൽകുന്ന ശ്രീലങ്കാ ഫ്രീഡം പാർട്ടി മന്ത്രിമാരാണു രാജിവച്ചത്. ഫ്രീ​​​ഡം പാ​​​ർ​​​ട്ടി​​​യും വി​​​ക്ര​​​മ​​​സി​​​ങ്കെ​​​യു​​​ടെ യു​​​എ​​​ൻ​​​പി​​​യും ഉ​​​ൾ​​​പ്പെ​​​ട്ട മു​​​ന്ന​​​ണി​​​യാ​​​ണു ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​ജി​​​വ​​​ച്ച ആ​​​റു പേ​​​ർ​​​ക്കു പു​​​റ​​​മേ മ​​​റ്റ് ഏ​​​താ​​​നും ഫ്രീ​​​ഡം പാ​​​ർ​​​ട്ടി മ​​​ന്ത്രി​​​മാ​​​രും അ​​​വി​​​ശ്വാ​​​സ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചി​​​രു​​​ന്നു.ക​​​ഴി​​​ഞ്ഞ പ്രാ​​​ദേ​​​ശി​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​​​ന്ന​​​ണി​​​ക്കു പ​​​രാ​​​ജ​​​യം നേ​​​രി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു വി​​​ക്ര​​​മ​​​സി​​​ങ്കെ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു സി​​​രി​​​സേ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം വ​​​ഴ​​​ങ്ങി​​​യി​​​ല്ല.

ഇ​​​തി​​​നി​​​ടെ സം​​യു​​ക്ത പ്ര​​​തി​​​പ​​​ക്ഷം കൊ​​​ണ്ടു​​​വ​​​ന്ന അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചു വോ​​​ട്ടു​​​ചെ​​​യ്യാ​​​ൻ സി​​​രി​​​സേ​​​ന പാ​​​ർ​​​ട്ടി​​​ക്കാ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​ത​​​മി​​​ഴ്, മു​​​സ്‌​​​ലിം ന്യൂ​​​ന​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​ക്ര​​​മ​​​സി​​​ങ്കെ അ​​​വി​​​ശ്വാ​​​സ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച​​​ത് സി​​​രി​​​സേ​​​ന​​​യ്ക്കും പ്ര​​​തി​​​പ​​​ക്ഷ​​​ത്തു​​​ള്ള മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജ​​​പ​​​ക്സെ​​​യ്ക്കും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

You might also like

-