ശ്രീദേവിയുടേത് മൃതദേഹം ഉടൻ വിട്ടുനൽകില്ല :ദുബായ് പോലീസ്
ദുബായ്: ദുബായില്‍ വച്ച്മരിച്ച നടി ശ്രീദേവിയുടേത് മൃതദേഹം കൂടുതൽ പരിശോധനകൾക്ക് വിദേയമാക്കും . പോസ്റ്മോർട്ടത്തിൽ മരണകാരണം ശ്വാസകോശത്തിൽ വെള്ളം കെട്ടിയുള്ള മുങ്ങി മരണമാണെന്ന് തെളിഞ്ഞതോടെയാണ് ദുബായ് പോലീസ് കൂടുതൽ അന്വേഷണം ത്തിന് ഉത്തരവിട്ടിട്ടുള്ളത് അസ്വോ ഭാവിഹ മരണത്തിന് ദുബായ് പോലീസ് കേസ്സെടുത്തിട്ടുണ്ട് . ശ്രീദേവി മരിച്ചുകിടന്ന ബാത്ത് ടബ്ബിലെ വെള്ളത്തിൽ കൂടിയ അളവിൽ മദ്യ ത്തിനെ സാന്യത്യവും കണ്ടെത്തിയിട്ടുണ്ട് .ആരെങ്കിലും ബോധപൂർവം മദ്യം നൽകിയ ശേഷം നടിയെ ബാത്ത് ടബ്ബിൽ ഇട്ടതോ.അതോ മദ്യപിച്ച ബോധം പോയ നടി വെള്ളംനിറഞ്ഞ ബത്‌ടബ്ബിൽ വീണ് വേളം ശ്വാസകോശത്തിൽ കെട്ടി ശ്വാസം മുട്ടിയാവാം മരണമെന്നാണ് പോലീസ് കരുതുന്നത് . ശ്രീദേവിയുടെ ശരീരത്തിൽ നിന്നും കുടിയളവിൽ മദ്യത്തിന്റെ സന്യദ്യവും ബത്‌ടബ്ബിലെ വെള്ളത്തിൽ രക്തകലർന്നതയും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട് .മരണം നടന്ന ഹോട്ടലിലെ സാഹചര്യ തെളിവുകൾ പരിശോധിച്ചതിൽ നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടന്നാണ് ദുബായ് പോലീസ് കരുതുന്നത് അതുകൊണ്ട് വ്യക്തമായ പരിശോധനകൾക്ക് ശേഷമേ നടിയുടെ മൃതദേഹം നാട്ടിലെക്കെയാക്കാൻ കഴിയു എന്നാണ് ദുബായ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്