വംശനാശ ഭീഷണി. 100,000 ലധികം “ഓറാങ് ഉട്ടന്മാർ” ജീവികൾ ചത്തൊടുങ്ങി

0

 

സുമത്രയിലെ ബോർണിയോയിൽകാടുകളിൽ സുലഭമായി കണ്ടുവന്നിരുന്ന വംശനാശ ഭീഷണിയിലുള്ള ഓറാങ് ഉട്ടന്മാർ(മനുഷ്യകുരങ് )  ജീവികൾ
1999 മുതൽ നടപ്പുകാലയളവ് വരെ 100,000 ലധികം ജീവികൾ കൊല്ലപ്പെട്ടതായതാണ് കണക്ക് .
ദ്വീപിൽ 16 വർഷത്തെ സർവ്വേ നടത്തിയിരുന്ന ശാസ്ത്രജ്ഞർ ഈ വിവരവെളിപ്പെടുത്തിട്ടുള്ളത് .
ലോഗ്ഗിംഗ്, ഓയിൽ പാം, ഖനനം, പേപ്പർ മില്ലുകൾ എന്നിവയുടെ പരിണിതഫലമായി നടത്തിയ വള കീടനാശിനിപ്രയോഗവും വേട്ടയാടലുമാണ് ഈ അപൂർവ ജീവികൾ ചത്തൊടുങ്ങൻ കാരണമെന്നാണ് ശാസ്ത്രജ്ഞന്മാർ കരുതുന്നത് അപൂർവജീവികളുടെ വൻശനാശം ഉൽക്കണ്ഠയോടെയാണ് ശാസ്ത്രലോകം കാണുന്നത്

You might also like

-