“.റെക്സ് ഇനി റസ്റ്റ് എടുക്കട്ടേ “സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിനെ ട്രംപ് പുറത്താക്കി

0

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിനെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോ പുതിയ സെക്രട്ടറിയായി സ്ഥാനമേല്‍ക്കും.

ട്രംപിന്‍റെ പ്രധാന വിമര്‍ശകരിലൊരാളായിരുന്നു റെക്സ് ടില്ലേഴ്സ്. ഒരു വർഷം മുൻപാണു ടില്ലേഴ്സൻ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തിയത്.

You might also like

-