റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറo വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.സി.എം അബ്ദുല്ല വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. കണ്‍വീനര്‍മാരായ ബഷീര്‍ പാങ്ങോട്, ഷക്കീബ് കൊളക്കാടന്‍, സുലൈമാന്‍ ഊരകം, വി.ജെ നസ്റുദ്ദീന്‍ എന്നിവര്‍ പ്രവര്‍ത്തന അവലോകനം നടത്തി. വൈസ് പ്രസിഡന്‍റ് അക്ബര്‍ വേങ്ങാട്ട് നന്ദി പറഞ്ഞു. വരണാധികാരികളായ നൗഷാദ് കോര്‍മത്ത്, ഷക്കീബ് കൊളക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികള്‍: ഉബൈദ് എടവണ്ണ (ജയ് ഹിന്ദ് – പ്രസി), സുലൈമാന്‍ ഊരകം (മലയാളം ന്യൂസ് – ജന. സെക്ര), അഫ്താബ് റഹ്മാന്‍ (മീഡിയ വണ്‍ – ട്രഷ), ബഷീര്‍ പാങ്ങോട് (ജനം ടിവി – ചീഫ് കോഓര്‍ഡിനേറ്റര്‍), വി.ജെ നസ്റുദീന്‍ (റിപ്പോര്‍ട്ടര്‍ ചാനല്‍ – വൈ. പ്രസി), ഷെഫീഖ് കിനാലൂര്‍ (ദര്‍ശന ടിവി – ജോ. സെക്ര), കണ്‍വീനര്‍മാര്‍: ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടിവി – അക്കാദമിക് ആന്‍ഡ് കള്‍ച്ചറല്‍), നാസര്‍ കാരന്തൂര്‍ (ഏഷ്യാനെറ്റ് – ഈവന്‍റ്), ഷക്കീബ് കൊളക്കാടന്‍ (ദീപിക – വെല്‍ഫെയര്‍), രക്ഷാധികാരി സമിതി: നജിം കൊച്ചുകലുങ്ക് (ഗള്‍ഫ് മാധ്യമം), അഷ്റഫ് വേങ്ങാട്ട് (ചന്ദ്രിക), നിര്‍വാഹ സമിതി അംഗങ്ങള്‍: റഷീദ് ഖാസ്മി (തേജസ്), അക്ബള്‍ വേങ്ങാട്ട് (ചന്ദ്രിക), ഗഫൂര്‍ മാവൂര്‍ (കൈരളി), ജലീല്‍ ആലപ്പുഴ (ജയ്ഹിന്ദ്), നൗഷാദ് കോര്‍മത്ത് (ദേശാഭിമാനി), പി. ഷംസുദ്ദീന്‍ (ഗള്‍ഫ് മാധ്യമം), കെ.സി.എം അബ്ദുല്ല (ഗള്‍ഫ് മാധ്യമം)