യു കെ – റഷ്യ ബന്ധം താറുമാറായി 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യപുറത്താക്കി
മോസ്കോ:റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് പരാതികരമെന്നോണം റഷ്യ 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കി
ശനിയാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് റഷ്യ പുലപ്പെടുവിച്ചത് ബ്രട്ടീഷ് നയതന്ത്രജ്ഞരുടെ . ഒരാഴ്ചക്കകം രാജ്യം വിട്ടുപോകാന്‍ റഷ്യ നിര്‍ദേശിച്ചു.
ബ്രിട്ടീഷ് കൗണ്‍സില്‍, യുകെയുടെ സാംസ്കാരിക സംഘടന എന്നിവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും റഷ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ലെന്ന് റഷ്യ വ്യക്തമാക്കി.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ബഹിഷ്കരിക്കുമെന്നാണ് ബ്രിട്ടന്‍റെ ഭീഷണി.