ബ്ലാക്ക് പാന്തറിന് 700 മില്യണ്‍ ഡോളറിന്റെ റിക്കാര്‍ഡ് കളക്ഷന്‍
സ്റ്റാര്‍ വാര്‍സ് ദി ഫോഴ്‌സ് എവേക്കേഴ്‌സ്, അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ എന്നീ രണ്ട് ചിത്രങ്ങളാണ് 1 ഉം 2 ഉം സ്ഥാനത്ത് നില്‍ക്കുന്നത്. സ്റ്റാര്‍ വാര്‍സ് ദി ഫോഴ്‌സ് എവേക്കേഴ്‌സ്, അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ എന്നീ രണ്ട് ചിത്രങ്ങളാണ് 1 ഉം 2 ഉം സ്ഥാനത്ത് നില്‍ക്കുന്നത്. സ്റ്റാര്‍ വാര്‍സ് ദി ഫോഴ്‌സ് എവേക്കേഴ്‌സ്, അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ എന്നീ രണ്ട് ചിത്രങ്ങളാണ് 1 ഉം 2 ഉം സ്ഥാനത്ത് നില്‍ക്കുന്നത്.
ന്യൂയോര്‍ക്ക് :ഡിസ്‌നി മാര്‍വല്‍ സ്റ്റുഡിയോസ് ‘ബ്ലാക്ക് പാന്തര്‍’ ഈ വാരാന്ത്യത്തോടെ 700 മില്യണ്‍ ഡോളറിന്റെ റിക്കാര്‍ഡ് കളക്ഷന്‍ പൂര്‍ത്തീകരിക്കുന്ന അമേരിക്കയുടെ മൂന്നാമത്തെ ബോക്‌സോഫീസ് ചിത്രമായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
സ്റ്റാര്‍ വാര്‍സ് ദി ഫോഴ്‌സ് എവേക്കേഴ്‌സ്, അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ എന്നീ രണ്ട് ചിത്രങ്ങളാണ് 1 ഉം 2 ഉം സ്ഥാനത്ത് നില്‍ക്കുന്നത്.
‘ബ്ലാക്ക് പാന്തര്‍’ പ്രദര്‍ശനം ആരംഭിച്ച് 31 ദിവസങ്ങള്‍ക്കുള്ളില്‍ 605.4 മില്യണ്‍ ഡോളറാണ് കളക്റ്റ് ചെയ്തത്. അവഞ്ചേഴ്‌സ് (623.4 മില്യണ്‍), സ്റ്റാര്‍ വാര്‍സ് (619.8 മില്യണ്‍) ഡോളറും കളക്റ്റ് ചെയ്തു.
മാര്‍വല്‍ കോമിക്ക്‌സിനെ അടിസ്ഥാനമാക്കി അതേ പേരില്‍ 2018 ല്‍ ഇറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ഹീറോ ഫിലിം റയന്‍ കുഗഌാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചാട്വിക് ബോസ്മാന്‍, മൈക്കിള്‍ ബിജോര്‍ഡന്‍, മാര്‍ട്ടിന്‍ ഫ്രീമാന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെവിന്‍ ഫീജാണ് 2018 ജനുവരി 29 ന് റിലീസി ചെയ്ത ചിത്രം വാള്‍ട്ട്ഡിസ്‌നി സ്റ്റുഡിയോസാണ് വിതരണം ചെയ്തിരിക്കുന്നത് 134 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രനിര്‍മ്മാണത്തിന് 200210 മില്യണായിരുന്നു ബജറ്റ്.