ഫ്ലോറിഡ കൂട്ടക്കുരുതി .പതിനായിരങ്ങളുടെ വിലാപകണ്ണീർ …മൃതദേഹങ്ങൾ സംസ്കരിച്ചു …
ഫ്ലോറിഡയിൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ട വരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു . മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള മുഴുവൻ ചിലവുകളും ഫ്ലോറിഡയിലെ പ്രതിഷിക ഭരണകൂടങ്ങളാണ് വഹിച്ചത് .കുട്ടികൾ കൊല്ലപ്പെട്ട പാർക്ക് ലാൻഡ് സ്‌കൂളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മുൻപ് പോയഹുദശാനത്തിനെ വച്ചിരുന്നു ലക്ഷക്കണക്കിനാളുകൾ പിഞ്ചുകുട്ടികളുടെ മൃത ശരീരങ്ങൾ കണ്ട് വാവിട്ടു നിലവിളിച്ചു . അതേസമയം കൃത്യം നടത്തിയ നിക്കോളാസ് ക്രൂസ് ഫ്ലോറിഡയിലെ ഫെഡറൽ കോടതിലെ ജഡ്ജി കിം തെരേസ്സ മോളിക്കാ മുൻപാകെ കുറ്റമേറ്റ് പറഞ്ഞു ജഡ്ജി പ്രതിയുടെ മൊഴി രേഖപ്പെടുത്തി ..പ്രതിയെ കോടതിയിൽ കൊണ്ടുവരുന്നതറിഞ്ഞ ആയിരക്കണക്കിനാളുകൾ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു . കടത്തിപരിസരത്തും സ്‌കൂൾ പരിസരങ്ങളിലും ഫെഡറൽ പോലീസ് കനത്തസുരക്ഷ ക്രമീകരങ്ങളാണ് ഇപ്പോഴും ഏർപ്പെടുത്തിയിട്ടുള്ളത് . പിടിയിലായ നിക്കോളാസ് ക്രൂസ് വളരെ അധികം പരിശീലനം ലഭിച്ച അളന്നെന്ന് ഫെഡറൽ പോലീസ് വക്താവ് പറഞ്ഞു . നാലുമാസം മുൻപ് ഇയാൾ യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആധുനിക യന്ത്ര തോക്കുകൾ ഉപയോഗിക്കാൻ പരിശീലനം ലഭിച്ചതായി ഇയാൾ വാതമാക്കിയിരുന്നു .ഇത് ഫെഡറൽ പോലീസിന്റ ശ്രദ്ദയിൽ പെട്ടെങ്കിലും നടപടിയുണ്ടായില്ല .
സ്‌കൂൾ വെടിവയ്പ്പിന് ശേഷം ഇയാൾ 5 മിനിറ്റിനുള്ളിൽ 3 ക്ലാസ് റൂമിലും 2 ഫാസ്റ്റ് ഫുഡ് ഹോട്ടലിലും ഒളിക്കാൻ ശ്രമം നടത്തിയിരുന്നു എത്തിനിടയില നിക്കോളാസ് ഫെഡറൽ പോലീസിന്റ പിടിയിലാവുന്നത് . ഇന്റർനെറ്റ് വഴിയാണ് തനിക്ക് ആയുധ പരിശീലനം ലഭിച്ചതെന്ന് നിക്കോളാസ് പറയുമ്പോഴും യന്ത്രത്തിക്കുകൾ ഉപയോഗിക്കാൻ ആരെങ്കിലും ഇയാളെ പരിശീലിപ്പിച്ചിരുന്നോയെന്നും പോലീസ് അനേഷിക്കുണ്ട്