പൗലോസ് ചാക്കപ്പന്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി

0

ഫ്‌ളോറിഡാ: അങ്കമാലി എടച്ചേരില്‍ പൗലോസ് ചാക്കപ്പന്‍ (90) ഫ്‌ളോറിഡാ ഒക്കാലയില്‍ നിര്യാതനായി. പരേതനായ ചാക്കപ്പന്‍ ശോശാമ്മ ദമ്പതികളുടെ മകനാണ് ഒക്കാല ബൈബിള്‍ ചാപ്പല്‍ അംഗമാണ്.ഭാര്യ പരേതയായ അന്നമ്മ പൗലോസ്.

മക്കള്‍: ജയിംസ് പൗലോസ് (നോര്‍ത്ത് കാരലൈന), ജോണ്‍സണ്‍ പൗലോസ് (സിയാറ്റിന്‍), ജാക്‌സണ്‍ പൗലോസ് (ഫ്‌ളോറിഡ), ജിക്‌സണ്‍ പൗലോസ് (ഫ്‌ളോറിഡ), സാം പൗലോസ് (ഫ്‌ളോറിഡ), ജെയ്‌സണ്‍ പൗലോസ്, ജാക്ക്‌സണ്‍ പൗലോസ്: മരുമക്കള്‍: റോസ്, മിനി, ബ്ലെസി, ടൈനി, അജിത, ഡാര്‍ളി, പരേതയായ ജോളി.

പൊതു ദര്‍ശനവും, സംസ്ക്കാര ശുശ്രൂഷയും.മെയ് 20 ഞായര്‍ 2 pm to 4 pm.സ്ഥലം കോളേജ് റോഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്. 5010 SW Collage RD, Ocala,FL.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജെയിംസ് പൗലോസ് 336 416 889

You might also like

-