പൗരത്വ നിയമപ്രക്ഷോഭം; മദ്രാസ് സര്‍വകലാശാലയില്‍13 പെണ്‍കുട്ടിൾ ഉൾപ്പടെ 17 വിദ്യാര്‍ഥികൾ അറസ്റ്റിൽ

:പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. 17 വിദ്യാര്‍ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റിലായവരില്‍ 13 പെണ്‍കുട്ടികളും ഉൾപ്പെടുന്നു

0

ചെന്നൈ :പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. 17 വിദ്യാര്‍ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റിലായവരില്‍ 13 പെണ്‍കുട്ടികളും ഉൾപ്പെടുന്നു നിയമം പിൻവലിക്കും വരെ സമരമെന്നാണ് വിദ്യാർഥികളുടെ പ്രഖ്യാപനം. അതിനിടെയാണ് അറസ്റ്റ്. മദ്രാസ് സർവകലാശാലയുടെ ചുവടുപിടിച്ച് സമരം തമിഴ്നാട്ടിൽ പടരുന്നു. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിലും മദ്രാസ് ക്രിസ്ത്യൻ കോളജ് അടക്കമുള്ള നഗരത്തിലെ കോളജുകളിലും വിദ്യാർഥികൾ സമരം തുടങ്ങി. അതേസമയം വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെ പൊലീസ് തടഞ്ഞു.

You might also like

-