പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സ് അന്തരിച്ചു . 76 വയസ്സായിരുന്നു .
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സ് അന്തരിച്ചു. 76 വയസ്സായിരുന്നു .മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജീവിതം.ലണ്ടനിൽ വെച്ചായിരുന്നു അന്ത്യം. ബഹിരാകാശ ഗവേഷണം, തമോദ്രവ്യം (black matter) തുടങ്ങിയ വിഷയങ്ങളിൽ സ്റ്റീഫൻ ഹോക്കിങ്‌സ് ഒട്ടേറെ കണ്ടുപിടുത്തം നടത്തിയിട്ടുണ്ട്. ഭൂമിയെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ശാസ്ത്രീയമായ അഭിപ്രായപ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ആളാ യിരുന്നു അദ്ദേഹം