പാകിസ്താനിലെ തീവ്രവാദ പരിശീലന കേന്ദ്രത്തിൽ അമേരിക്കയുടെ ആളില്ലാവിമാനത്തിന്റ ആക്രമണം നിരവധി ഭീകരർ കൊല്ലപ്പെട്ടു

0

അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലെ വിമത സൈനിക പരിശീലന ക്യാമ്പിലേക്ക് യുഎസ് ആളില്ല വിമാനങ്ങൾ അഞ്ച് മിസൈലുകളാണ് വിക്ഷേപിചു

. ആക്രമണത്തിൽ റ്റിറ്റിപി തലവന്‍ ഫസലുള്ളയുംഉൾപ്പെടെ ഒന്നിലധികം പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ആക്രമണത്തില്‍ പരിശീലന കേന്ദ്രത്തിന് നാശനഷ്ടമുണ്ടായതായും നിരവധിപേർക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട് . മുതിര്‍ന്ന റ്റിറ്റിപി കമാന്‍ഡര്‍ യാസിന്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും സൂചന.
ഈ മാസത്തില്‍ ടി.ടി.പി തീവ്രവാദികള്‍ക്കു നേരെ ഉണ്ടാകുന്ന യു എസ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.

You might also like

-